Interview With Afzal Guru

  • Uploaded by: kannadiparamba
  • 0
  • 0
  • October 2019
  • PDF

This document was uploaded by user and they confirmed that they have the permission to share it. If you are author or own the copyright of this book, please report to us by using this DMCA report form. Report DMCA


Overview

Download & View Interview With Afzal Guru as PDF for free.

More details

  • Words: 4,425
  • Pages: 12
ജീവി

ാൻ േവ

മാ



മഹ ദ് അഫ്സൽ - വിേനാദ് േജാസ് (വിേനാദ് െക േജാസ് േറഡിേയാ െപസഫി ാ െന ് വർ വിേദശേലഖകനാണ്. [email protected]) വിവർ നം : ശിവ മാർ ആർ പി

,് യ എസ് എ യിെല

ി േമശയെട അരികിൽ ൈകയിൽ ഒ സ മായി നിൽ യണിേഫാം ധരി തടി മ ഷ െ മ ിൽ സ ർ ശകർ ആഹാരെ ാതികൾ റ വ െകാ ് മേയാെട കാ . അയാൾ ് പാസിക് കവറിൽ മഖം പഴ് ി മണ േനാ ാം, േവണെമ ിൽ സണിൽ േകാരിെയട ് ചി ാം. അവർ ിെതലാം പരിചിതമായ േപാെല. മലായ് േകാഫ് , ഷാഹി പനീർ, ആല ബൻഗൻ, മിെകഡ് െവജി ബിൾ...സര ാഭടെ ൈകയിെല സൺ, എണ ാട പ ിയ കറി ഷ െള ഓേരാ ിെനയം ചിക . ഓേരാ പരിേശാധനയം േശഷം സൺ െതാ ട വ ി ഒ പാ ം െവ ിൽ യാ ികമായി മ ം. അത െന വിവിധ നിറ ളെട െകാളാഷായി. ഏതാ ് 4.30 ആയേ ാഴാണ് എെ ഊഴെമ ിയത്. കര ി േമശ റ വ ് അയാൾ എെ അടിമടി േനാ ി. പല ാവശ ം. െമ ൽ ഡി കർ ശബമ ാ ിയ കാരണം െബൽ ം താേ ാൽ ളം വാ ം ഊരി േമശ റ വേയ ി വ . തമിഴനാട് െസഷ ൽ േപാലീെസ (TSP) ബാഡ ധരി ി മ ഷൻ സം പനായി. ഇനിെയനി ് അകേ യ േപാകാം. തിഹാർ െസൻ ൽ ജയിലിെല ിസൺ ന ർ 3-ൽ ‘വളെര അപകടകാരികളായ തടവകാെര‘ പാർ ി ിരി വാർഡിൽ േവശി ാൻ േവ ിയ നാലാമെ സര ാ പരിേശാധനയാണിേ ാൾ കഴി ത്. ഇനി എനി

് മഹ

ദ് അഫലിെന കാണാം.

ക ിയ ഗാസകളം ഇ ഴികളം െകാ നിരവധി െചറിയ അറകളായി തിരി ി മറി. തടവകാര ം സ ർ ശക ം ത ിൽ സംസാരി ാൻ ഒ െചറിയ ൈമേ ാേഫാ ്. സീ റം ചവരിൽ പതി വ ി ്. പേ േയാജനമില. കാ കൾ ചവരിൽ േചർ വേയ ി വ ം മേ അ യാൾ പറയ െത ാെണ ് ഒ മാതിരിെയ ിലം പിടികി ാൻ. ഞാൻ െചലേ ാൾ തെ അഫൽ, ഗാസെകാ തിരി അറയ ിൽ എെ കാ ിരി ായി . ശാ വം ഗംഭീരവമായ മഖം. അധികം ഉയരമിലാെത മ കളെട മ ില ഒ മ ഷ ൻ. ൈപജാമയം ർ യമാണ് േവഷം. െറയ്േനാൾ ഡിെ ഒ േപന േപാ ിൽ ിവ ി .് വളെര ദ മായി െതളി ശബ ിൽ അേ ഹം എനി ് സ ാഗതം പറ . ‘സഖമാേണാ സാർ?’ എനി സഖമാണ്. പേ അേത േചാദ ം എനി േ ാ ് േചാദി ാൻ കഴിയേമാ? അ ം വധശി കാ കഴിയ ഒരാേളാട്? ഒ നിമിഷം

കട േപായി. എ ി ം ഞാന േചാദി . ‘സഖമാണ് സാർ’ അേ ഹം പറ . ‘ന ി‘. ഒ മണി േറാളം ഞ ൾ സംസാരി . ര ാഴകൾ േശഷം ഒ സ ർശനം ടിയ ായി. പറയാ ം േചാദി ാ മ െതലാം നി ിതമായ സമയ ി ിൽ തീർ ാൻ ഞ ൾ ര ാളം വലാെത യാസെ . എെ െചറിയ േപാ ് േനാ ്ബ ിൽ ഞാൻ തിര പിടി ് കാര ൾ റിെ ട െകാ ി . ഒ പാട് കാര ൾ ഈ േലാകേ ാട് വിളി പറയാ ഒരാളായി ാണ് എനി ് അഫലിെന അ ഭവെ ത്. ‘ജീവപര ം’ ശി ി െ തെ ഇേ ാഴെ അവസ യിൽ ആളകളിേലെയ ാ നിസഹായത അേ ഹം ആവർ ി ്വ മാ ിെ ാ ി , അഭിമഖ ിലടനീളം. ഒ പാട് ൈവ ള തി പ ള ് അഫലിന്. അവയിേല അഫലമായാണ് ഞാനിേ ാൾ സംസാരി െകാ ിരി ത്? “എെ സംബ ി ിടേ ാളം ആെക ഒ ആരാണ് മേ അഫൽ?“ ഒ നിമിഷെ മൌനം.

അഫേലയ

. അതാണീ ഞാൻ.

ഊർ സ ല ം ബ ിമാ ം ആദർശവാദിയമായ യവാവിേ തായ തകാലം അഫലി ായി . െതാണറകളെട ട ിൽ കാശീർ താഴ രയിെല ഏെതാ യവത െ യം േപാെല രാഷീയ ാൽ സ ാധീനി െ ടകയം JKLFൽ അംഗമായി അധിനിേവശകാശീരിേലയ് പരിശീലന ി േപാ കയം െചയ അഫൽ. പേ വളെര െപെ ് മായ ാഴ കെളാട ി. തിരി വ സാധാരണജീവിതം നയി ാൻ ആരംഭി . എ ാൽ അത എള മായി ില. സര ാേസന േനാ മി ി തിനാൽ െട െട അവർ കസഡിയിെലട . അതിഭീകരമായി മർ ി . േഷാേ ൽ ി . ത െവ ിലി ് മരവി ി . െപേ ാളിൽ ളി ി . മള െപാടി േക ി പക ി . എലാ ി ം പറേമ ഒ ക േ സ് തലയിൽ െക ിവയകയം െചയ. വാദി ാൻ വ ീലില. നെലാ വിചാരണ ടിയില. അവസാനം ഇതാ മരണശി വിധി ിരി . േപാലീസകാർ അവതരി ി ക ൾ ് നല ചരണം നൽകാൻ മീഡിയകൾ മ രി . അതാണ് സ ീം േകാടതി പരാമർശി ‘ രാഷ ിെ സാമഹിക മനസാ ി’െയ നിർ ി ത്. “അ െന ഞാൻ മരണ ശി വരിേ വനായി. ആ അഫലമായാണ് നി ൾ സംസാരി ത്.“ റ നിമിഷെ നിശബതയ േശഷം അേ ഹം ടർ . “പറെ േലാക ിന് ഈ അഫലിെന ി എെ ിലം അറിയാേമാ എ കാര ിൽ എനി സംശയമ ്. ഞാൻ താ േളാട് േചാദി കയാണ്.. എെ ഭാഗം പറയാൻ എനി ് അവസരം ലഭിേ ാ? നീതി നട ായി എ കാര ിൽ ഉറ േ ാ? വ ീലിെന നൽകാെത, ഒ മ ഷ െനതിെര േകസ നട ി നി ൾ ിെ ാലേമാ? വിചാരണയിലാെത? ജീവിത ിൽ അയാൾ എ ാണ്

അ ഭവി െത ം സഹി െത ജനാധിപത ം. അേല?“

ം േകൾ

ാൻ



ാെത? ഇെതാ

മല

താ ളെട ജീവിത ിൽ നി തെ ട ാം. ഈ േകസി മൻ പ ജീവിതം. “കാശീരാെക ഇള ിമറിയ രാഷീയ കാലാവസ യിലാണ് ഞാൻ വളർ വ ത്. മൿബൽ ഭ ിെന ിെ ാ . സാഹചര ൾ െപാ ിെ റിയെട വ ിെല ി നി . കാശീർ ശ ി സമാധാനപരമായ പരിഹാരം േവണെമ കാഴ ാേടാെട തെ ജന ൾ ഒരി ൽ ടി െതെരെ ട ിൽ പെ ട ാൻ തീ മാനി . കാശീരി മസീ ളെട വികാരെ തിനിധീകരി ാൻ മസീം യൈണെ ഡ് െ ് (MUF) കാശീർ ശ ിെ ശാശ തപരിഹാരം േവണെമ നി യേ ാെട പീ തമായി. എ ാൽ MUFെ വർ ി വ സ ാധീന ിൽ െഡൽഹിയിെല ഭരണ ട ിന് വിറളിപിടി . അതിെ ഫലമായാണ് െതരെ ട ിൽ വ ാപകമായി തെ ക ര ൾ അരേ റിയത്. വ ി രിപ േ ാെട ജയി േനതാ ൾ അറസ െച െ . അപമാനി െ . അഴികൾ ിലായി. അതി േശഷം മാ മാണ് ആയധെമട ാൻ േനതാ ൾ വിളി പറ ത്. ആയിര ണ ി യവാ ൾ സായധലഹളയ് ത ാറായി മേ ാ വ . ീനഗറിെല ഝലംവാലീ െമഡി ൽ േകാേളജിെല MBBS പഠനമേപ ി ാണ് ഞാ ം അവേരാെടാ ം േചർ ത്. JKLF- അംഗമായി ഞാൻ കാശീരിെ മേ വശേ യ േപായി. എ ാൽ പാകിസാനി രാഷീയ ാർ ഇ ൻ രാഷീയ ാെര േപാെല തെ യാണ് കാശീരികെള ൈകകാര ം െച െത മനസ ിലാ ാൻ അധികം സമയം േവ ി വ ില. റ ് ആഴകൾ േശഷം ഞാൻ തിരി േപാ . സര ാ േസനയ മൻപാെക കീഴട ി. താ ൾ റിയാേമാ.. കീഴട ിയ തീ വാദിയാെണ കാണി ് BSF നൽകിയ ഒ സർ ിഫി േപാലമെ നി ്. ഒ പതിയ ജീവിതമാണ് ഞാൻ ട ിയത്. േഡാകറാകാൻ എനി കഴി ില. എ ാൽ ക ീഷൻ വ വസ യിൽ മ കളം ശസ ിയാ ഉപകരണ ളം വിൽ ക വട ാരനായി.“ (ചിരി ) “ റ വ മാനം വ ് ഞാെനാ സ ർ വാ ി. വിവാഹം കഴി കയം െചയ. പേ ‘രാഷീയ ൈറഫിളകാെരേയാ STF ഭട ാെരേയാ ഭയെ ടാെത കഴി ഒ ദിവസം േപാലം പി ീട് ജീവിത ില ായി ില. കാശീരിെലവിെട തീ വാദി ആ മണമ ായാലം പ ാള ാർ സാധാരണ മ ഷ െര േ ാഹി ം. ഒരി ൽ കീഴട ിയ എെ േപാല വ െട സ ിതി അതിലം കഷമായി . അേനകം ആഴകൾ അവർ ഞ െള പിടി വയം, ക േ സകൾ ഉ ാ െമ പറ ഭീഷണിെ ട ം. ഭീമമായ സംഖ ൈക ലി െകാട ൽ മാ ം താത്കാലികമായി േപാകാൻ അ വദി ം. പല ാവശ ം എനി ീ അ ഭവ ൾ ഉ ായി ്. രാഷീയ ൈറഫിൾ 22-െല േമജർ റാം േമാഹൻ േറായ് എെ ഹ ഭാഗ ് േഷാേ ൽ ി ി .് അവ െട േടായ്െല ് കഴകി കയം ക ാ ് ിയാ ി കയം െച ി ി ്. സര ാഭട ാർ ് ൈക ലി െകാട ാണ്

ഒരി ൽ ഞാൻ ഹംഹമാ പീഡനക ാ ിൽ നി ര െ ത്. DSP വിനയ് പയം DSP േദവി ർ സിം മാണ് മർ നമറകൾ ് േമേൽനാ ം വഹി ത്. പീഡനമറകൾ നട ാ തിൽ അതിവിദ നായ ഇെൻസകർ ശാ ി സിംഗ് മ മണി റാണ് എെ ടർ യായി േഷാേ ൽ ി ത്. അ ം ൈക ലിയായി ഒ ല ം പ നൽകാം എ സ തി ാൻ േവ ി മാ ം. ഭാര സ ം ആഭരണ െളലാം വി . േപാരാ പണമ ാ ാൻ എെ സ ർ വി . ആ ക ാ ിൽ നി പറ വ േ ാൾ സാ ികമായം മാനസികമായം ഞാൻ തകർ േപായി . ആറമാസ ാലേ യ് എനി പറ ിറ ാൻ കഴി ില. അ യ് എെ ശരീരം റ ിേ ായി . ലിംഗ ിൽ ൈവദ തിേയൽ ി ി കാരണം ഭാര യമായി കിട പ ിടാൻ േപാലമാ മായി ില. അേനകം നാൾ മ കഴിേ ിവ സാധാരണ നിലയിെല ാൻ.“ അസ സ കരമായ ഒ തരം ശാ തേയാെടയാണ് അഫൽ താൻ േനരി മർ ന ളെട വിശദാംശ ൾ വിവരി ത്. പറ തിേന ാൾ ടതൽ അയാൾ ് എേ ാട് പറയാ െ േതാ ി. എെ യം ടി നി തി ണ ാൽ വർ ി സര ാേസനയെട ഭീതിദമായ കാ ി ലകൾ േക ിരി ാൻ കഴിയ തിന റമാണ്. “നമ ് ാേരാപിതമായ ശ ിേലയ വരാം. പാർ ലെമ ് ആ മണ ിേലയ ് നയി സംഭവ െളെ ലാമായി ?” “STF ക ാ കളിൽ ഞാൻ അ ഭവി പാഠ ൾ േശഷം, STF-കാ മായി സഹകരി ാലം ഇെല ിലം ഞാ ം എെ ടംബവം ടർ യായ ഉപ വ ൾ ിരയാവം എ റിയാവ െകാ ് DSP േദവി ർ സിംഗ് ഒ െചറിയ േജാലി അയാൾ േവ ി െച ാൻ പറ േ ാൾ - അ െനയാണ് അയാൾ പറ ത് -‘ഒ െചറിയ േജാലി’- അ െചയെകാട ാെത മ മാർ ഗെമാ ം എെ മ ില ായി ില. ഒരാെള െഡൽഹിയിെല ി ണം. അവിെട അയാൾ ായി ഞാെനാ വാടക വീട് കെ ണം. ഇതാണ് േജാലി. ഇതി മൻപ് അയാെള ക ി ില. കാശീരി സംസാരി ാ െകാ ് പറ ആളായിരി ം എ ഞാൻ സംശയി . മഹ ദ് എ ാണ് േപ പറ ത്. (5 േതാ ധാരികളമായി പാർലെമ ് ആ മി മഹ ദിെന േപാലീസ് തിരി റി ി .് ആ മണ ിനിടയിൽ എലാവ ം സര ാൈസനിക െട െവടിേയ മരി .) ഞ ൾ െഡൽഹിയിലായി േ ാൾ എനി ം മഹ ദി ം േദവീ ർ സിംഗിെ േഫാ കൾ വ മായി . മഹ ദ് ധാരാളം ആളകെള െഡൽഹിയിൽ സ ർശി ി കാര വം എനി റിയാം. ഒ കാറ വാ ി തി േശഷം എനി ിനി നാ ിേലയ് േപാകാെമ ് അയാൾ പറ . സ ാനം എ നിലയ് 35000 പയം അയാൾ ത . ഈദ് സമയം ടംബേ ാെടാ ം െചലവഴി ാൻ ഞാൻ കാശീരിേലയ േപാ . ീനഗറിൽ നി ് െസാേപാേറായിേലയ് േപാകാൻ ബസ കാ നിൽ േ ാഴാണ് എെ അറസ െചയ് പാരിേ ാറാ േപാലീസ് േസഷനിേലയ

െകാ േപായത്. കഠിനമായി ഉപ വി . േനെര STF -െ മഖ കാര ാലയ ിൽ െകാ വ . അവിെട നി ് െഡൽഹിേലയം. െഡൽഹി േപാലീസിെല േത കവിഭാഗ ിെ പീഡനമറിയിൽ വ ് മഹ ദിെന ി എനി റിയാവ െതലാം ഞാൻ പറ . എെ കസിൻ ഷൌ ം അവെ ഭാര നേവ്ജാ ം എസ് എ ആർ ഗീലാനിയം ഞാ മാണ് പാർലെമ ് ആ മണ ി പി ില ത് എ ഞാൻ പറയണം. അതാണ് അവ െട ആവശ ം. മാ മ ൾ ് വിശ ാസം വ രീതിയിൽ ഞാനിത് അവതരി ി ണം. ഞാൻ പ ിെല പറ . പേ എനി ഗത രെമാ മ ായി ില. എെ ടംബം അവ െട കസഡിയിലാെണ ം അവെര മഴവൻ െകാലെമ മായി േപാലീസിെ ഭീഷണി. ധാരാളം െവ േ റകളിൽ ഞാൻ ഒ ി െകാട . ആ മണ ിെ ഉ രവാദി ഞാനാെണ േപാലീസ പറ ത വാചക ൾ മീഡിയകൾ മ ിൽ ആവർ ിേ ിവ .ഒ പ വർ കൻ ഗീലാനിയെട പ ിെന റി ് േചാദി േ ാൾ അേ ഹം നിരപരാധിയാെണ ് ഞാൻ അയാേളാട് പറ . എ സി പി രജ്ബീർ സിംഗ്, േപാലീസ് പറ പഠി ി തിൽ നി മാ ി പറ തിന് എലാവ െടയം മ ിൽ വ ് എെ ഉ ിൽ ശകാരി . അവർ പറ വ കഥ ഞാൻ മാ ിയതിൽ വലാെത അസ സ രായി േപാലീസകാർ. ഗീലാനിയെട നിരപരാധിത െ ി ഞാൻ പറയ ഭാഗം േ പണം െച െത ് രജ്ബീർ സിംഗ് പ വർ കേരാട് അേപ ി ായി .“ “അട ദിവസം ഭാര മായി സംസാരി ാൻ രജ്ബീർ സിംഗ് എെ അ വദി . േഫാണിൽ സംസാരി കഴി ഉടെന എനി വെര ജീവേനാെട കാണണം എ ് ആ ഹമെ ിൽ ഞാൻ സഹകരിേ മതിയാവ എ ് എെ താ ീ െചയ. െക ിവ ാേരാപണ െളലാം സ തി കയലാെത േവെറ വഴിയില എനി ് എെ ടംബം ജീവേനാെടയി കാണാൻ. േത ക െസലിെല ഉേദ ാഗസ ൻമാർ, റ കാലം കഴി ് എനി പറ ിറ ാവ വിധ ിൽ എെ േകസ് ദർബലമാ ി തീർ ാം എ ് ഉറ നൽകി യി . അതി േശഷമാണ് എെ പലസ ല ം െകാ േപായത്. മഹ ദ് പലസാധന ളം വാ ിയ ച അവെരനി കാണി ത . അ െനയവർ േകസി േവ െതളിവ ാ ി.“ “പാർ ലെമ ് ആ മണ ിെ ധാന ആസ കൻ ആര് എ ് അേന ഷി ക പിടി ാൻ കഴിയാതി േപാലീസകാർ എെ ഒ മറയാ കയാണ് ഉ ായത്, സ ം പരാജയം മറ വയാൻ . അവർ ജന െള വിഡികളാ ി. പാർലെമ ് ആ മണം ആ െട ആശയമാെണ ് ജന ൾ ിേ ാഴം അറിയില. കാശീരിെല െസഷ ൽ ടാസ് േഫാഴ ് ആസ ണം െച കയം െഡൽഹിേപാലീസിെല െസഷ ൽ െസൽ നട ാ ിെ ാട കയം െചയ േകസിൽ എെ വലി ിഴ െകാ വ ി താണ്. മാ മ ൾ ആവർ ി ് ചി ൾ കാണി . േപാലീസ് ഉേദ ാഗസ ർ ് അവാർഡകൾ ലഭി . എനി മരണശി യം.“

താ ൾ ് നിയമസഹായം േതടാമായി ിേല? “ആേരാടാണ് ഞാൻ േചാദിേ ത്? വിചാരണ നട ആറമാസം ടംബെ േപാലം കാണാൻ എെ അ വദി ില. പട ാല േകാടതിയിൽ ആെക റ സമയമാണ് പി ീട് അവെര ക ത്. എനി േവ ി ഒ വ ീലിെന വയാൻ ആ മ ായില. നിയമസഹായം അടിസ ാനഅവകാശമായ ഈ രാജ ് എെ സഹായി ം എ റ നാല് അഭിഭാഷക െട േപ ഞാൻ പറ . പേ ജഡ് എസ്. എൻ ധിം നാലേപ ം എെ േകെസട ാൻ വിസ തി എ ് എേ ാട പറ . േകാടതി എനി ായി നിേയാഗി വ ീൽ, വാദം ആരംഭി തെ വളെര നിർണായകമായ ചില മാണേരഖകൾ ശരിയാെണ സ തി െകാ ാണ്. അ ം എ ാണ് സത ം എ ് എേ ാട് ആേലാചി ാെത. അവർ േജാലി ശരി ം െചയില. അവസാനം മെ ാരാൾ ായി വാദി ാൻ േവ ി േപാവകയം െചയ. അ കഴി ് േകാടതി ഒരാെള നിേയാഗി ത്, എനി േവ ി വാദി ാനല, മറി ് കാര ൾ സഗമമായി നീ ാൻ േകാടതിെയ സഹായി ാനാണ്. അയാൾ എേ ാട സംസാരി ം ടിയില. വളെര വിഭാഗീയ ചി ാഗതിയ മ ഷ നായി . ഇതാണ് എെ േകസ്. നിർണായക വിചാരണേവളയിൽ എനി ായി സംസാരി ാൻ ആ മ ായില. എനിെ ാ വ ീൽ ഉ ായി ില എ താണ് സത ം. ഇ േപാെലെയാ േകസിൽ വ ീലിലതിരി ക എ ാൽ എ ാണ് അർ െമ ് ആർ ം മനസിലാവം. എെ െകാലകയാ േ ശ െമ ിൽ ഇ യം നീ നിയമനാടകം നട ിയെത ിനാണ്? എെ സംബ ി ിടേ ാളം ഒരർ വമിലാ താണിത്.“ േത കി ് ഒ അഭ ർ ന ഈ േലാകേ ാട് നട ണെമ േ ാ? “എനി െന േത കിെ ാ ം പറയാനില. പറയാ െതലാം രാഷപതിയ പരാതിയിൽ ഞാൻ പറ ി ്. വളെര എളിയ അേപ യിതാണ് : സഹജീവിയെട അടിസ ാന അവകാശ ൾ േപാലം അ വദി െകാട ാ തര ില െത ി ാരണകൾ ം അ മായ േദശീയവാദ ി ം അതി വി ് ഒ ാശകൾ െചയ െകാട ത്. വിചാരണ േകാടതി വധശി വിധി േ ാൾ എസ് എ ആർ ഗീലാനി പറ ത് ഞാ ം ആവർ ി ാം. ‘ നീതിേയാെടാ മാണ് സമാധാനം വരിക. നീതി നട ായിെല ിൽ സമാധാനവം ഉ ാവില.‘ അതാണ് എനി മിേ ാൾ പറയാ ത്. എെ ിെ ാലാനാണ് നി ൾ ഭാവി െത ിൽ അതാവെ . പേ അത് ഇ ൻ നീതിന ായ-രാഷീയ വ വസ കളിെല ഒ കറ പാടായി അവേശഷി ം എേ ാർ ത് ന ്.“ ജയിലിെല അവസ െയ ാണ്? “വളെര അപകടകാരികളായ വാളികൾ െസലിെല ഏകാ തടവകാരനാണ് ഞാൻ. ഉ യ റ സമയം മാ ം എെ പറ െകാ വ ം. േറഡിേയാ ഇല. ടി വി ഇല. പ ം കി പലയിട ം

കീറിെയട പ അവരത് കീറിെയട

ിലാണ്. എെ പ ി ഏെത ിലം വാർ യെ ിൽ ി ് ബാ ി ഭാഗം മാ മാണ് വായി ാൻ ത ത്.“

സ ം ഭാവിെയ ിയ ആശ നിലനിെൽ തെ , മെ െ ലാം കാര ൾ താ െള അസ സ െ ട ? ് “ധാരാളം കാര ൾ. റ ണ ിന് കാശീരികളാണ് ഈ രാജ െ വിവിധ ജയിലകളിൽ അഭിഭാഷകേരാ വിചാരണേയാ അവകാശ െളാ ഇലാെത കഴി ട ത്. കാശീർ െത വകളിെല സാധാരണമ ഷ െട ജീവിതവം വ ത സമല. കാശീർ താഴ ര സ യേമവ ഒ റ ജയിലാണ്. ഇേ ാൾ െക ി മ െത വയ ളെട കഥകളം പറ വ െകാ ിരി . വലിയ മ മലയെട മകള ം മാ മാണത്. ഒ പരിഷത രാജ ിൽ നി ൾ കാണാനാ ഹി ാ എലാം കാശീരിൽ സംഭവി . അവർ . അനീതി ശ സി . മർ നം ഉച സി .“ ഒ നിമിഷം അേ ഹം നിശബനായി. “ഒ പാട് ചി കൾ എനി ിൽ കട വരാറ ്. കർഷകെര ടിെയാഴി ി . ക വട ാ െട കടകൾ അട മ വ െഡൽഹിയിൽ. അ െന.. നീതിരാഹിത ിെ പലതര ില മഖ ൾ നി ൾ കാണാം. തിരി റിയാം. ഇേല? എ ആയിര ളാണ് ഇതിലെട തകർ േപാ ത് ! അവ െട ജീവിതം. ടംബം. ഇെതാെ എെ േവദനി ി .് “ വീ ം നീ നിശബത. “ വളെര േവദനേയാെടയാണ് സ ാം ൈസെ മരണവാർ ഞാൻ േക ത്. അനീതി, ന മായി ല യിലാെത നട ാ ി. ഏ വം സ മായ സംസാരമ ായി , നെ കണ ാൻ പഠി ി , 360 ഡി ി െ യം 24 മണി ർ ദിവസെ യം റി പറ ത , 60 മിനി ് േകാ ് ഉപേയാഗി െമസെ ാേ മിയൻ നാടായ ഇറാ ിെന അേമരി ാർ നശി ി ് നാമാവേശഷമാ ി. മ നാഗരികതകെളയം മല വ വസ കെളയം അേമരി ാർ താറമാറാ ിെ ാ ിരി കയാണ്. ‘തീ വാദ ിെനതിെരയ യ ം‘ െവറ ് പര ാ ം നശീകരണ ൾ നട ാ ം മാ ം െകാ ാം. ഇെതലാം എെ അസ സ നാ .“ ഏ പസകമാണ് ഇേ ാൾ വായി െകാ ിരി ത്? “അ തി േറായിയെട പസകം വായി തീർ . അസിത വാദെ സംബ ി സാർ ിെ രചനകളാണ് ഇേ ാൾ വായി ത്. വളെര േമാശം ൈല റിയാണ് ജയിലില ത്. അ െകാ ് എെ സ ർശി ‘തടവകാ െട അവകാശ സംര ണ സംഘ ിെല’ (SPDPR) അംഗ േളാട് പസക ൾ ആവശ െ ടാറ ്.“ താ ൾ ് പി ണ ഖ ാപി െകാ ് ആളകൾ മേ ാ ് വ ി .... ് "ആയിര ണ ിനാളകൾ എേ ാട് കാ ിയ അനീതിെയ റി സംസാരി ാൻ ത ാറായി എ ത് എെ ശരി ം സർശി വസതയാണ്. എനി വേരാട്

ന ിയം കട ാടമ ്. അഭിഭാഷകർ, വിദ ാർ ികൾ, എഴ കാർ, ബ ിജീവികൾ ഇവെരലാം അനീതിെയതിെര ഉറെ സംസാരി െകാ ് മഹ യ ഒ കാര മാണ് െച ത്. 2001-ൽ, വിചാരണയെട ട നാളകളിൽ നീതി നട ാവണം എ ് ആ ഹി വർ ് മേ ാ വരിക അ എള മായി ില. ഗീലാനിയെട േമൽ ം ആേരാപി െ േ ാഴാണ് േപാലീസ് സി ാ െ ി ആളകൾ േചാദ ൾ േചാദി ട ിയത്. ടതൽ ടതൽ ആളകൾ േകസിെന ി ടതൽ അേന ഷി കയം പഠി കയം വിശദാംശ ൾ തിരയ തിനിടയിൽ ക ൾ തിരി റിയകയം െചയേതാെട അവർ സംസാരി ാൻ ട ി. നീതിെയ േസഹി വർ അഫ്സലിേനാട െചയത് നീതിേകടാെണ ് ഉറെ പറ . കാരണം അതായി സത ം.“ താ ളെട േകസിെ കാര ിൽ ടംബാംഗ ൾ ിടയിൽ അഭി ായവ ത ാസമ ായി േ ാ? “െക ി മ ക േ സാണിെത കാര ം ഭാര ടെര ടെര പറ ി . സാധാരണ ജീവിതം ജീവി ാന വദി ാെത എെ എ െന STF പീഡി ി എ കാര ം അവൾ ് ന ായി അറിയാം. അവർ എെ എ െനയാണ് ഈ േകസിേലയ വലി ിഴ െകാ വ െത ം അവൾ റിയാം. ഞ ളെട മകൻ ഗാലിബ് വളർ വ ത് ഞാൻ കാണണെമ വൾ ് ആ ഹമ ്. മ സേഹാദരൻ ചിലേ ാൾ എനിെ തിെര സംസാരി ി ്. STF-െ ബലാത്കാര ി വിേധയനായി ാണ്. അ നിർഭാഗ കരമാണ്. അ മാ േമ എനി പറയാനാവ.“ “കാശീരിലിേ ാൾ അ െനയാണ്. തികലാപ ൾ ഏ വം േമാശമായ ആ തി ൈകയാളകയാണ്. സേഹാദരെന സേഹാദരെനതിരായം അയൽ ാരെന അയൽ ാരെനതിരായം അവർ ഉപേയാഗി ം. ഇ െനയാണ് ഹീനമായ ത ൾ ഒ സമഹെ തകർ ത്.“ ഭാര തബാസെ യം മകൻ ഗാലിബിെനയം റിേ ാർ േ ാൾ എ ാണ് േതാ ത്? “ഞ ളെട പ ാം വിവാഹവാർഷികമാണ് ഈ വർഷം. പ തിയിൽ ടതൽ വർ ഷ ളിലം ഞാൻ ജയിലിലായി . അതിേന ാൾ ടതല് ഭീകരം, ഇ ൻ സര ാേസന തടവിൽ വ ് മർ ി ് മർ ി ് എെ ഒ ി ം െകാ ാ വനാ ി മാ ി എ താണ്. എനി സംഭവി മാനസികവം ശാരീരികവമായ മറിവകൾ േനരി ് അറി വ ിയാണ് തബാസം. പല ാവശ ം പീഡനക ാ കളിൽ നി ഞാൻ പറ വ ത് സ യം നിൽ ാൻ േപാലം േശഷിയിലാ അവസ യിലാണ്. ലിംഗഭാഗ ് േഷാേ ൽ ി ൾ െട എലാതരം മർ ന ൾ ം ഇരയായി ് ഞാൻ. അേ ാെഴാെ ജീവി ാൻ േ രണ നൽകിയത് അവളാണ്. ഒ ദിവസം േപാലം ഞ ൾ സമാധാന ിൽ കഴി ി ില. കാശീരിെല രിഭാഗം ദ തികളെടയം കഥയിെതാെ തെ യാണ്. നിര രമായ ഭയമാണ് കാശീർ താഴ രയിെല വീടകെള ഭരി ബല വികാരം.“

“ ് ജനി േ ാൾ ഞ ൾ വളെര സേ ാഷി . കവി മിർ സാ ഗാലിബിെ േപരാണ് അവ ഞ ൾ നൽകിയത്. അവൻ വളർ വലതാ ത് ഞ ളെട സ പമാണ്. റ സമയം മാ ം അവേനാെടാ ം െചലവഴി ാേന എനി കഴി ി . അവെ ര ാം പിറ ാൾ കഴി യടൻ ഞാൻ ഈ േകസിൽ ട ി.“ ിെന ഭാവിയിൽ എ ായി കാണാനാണ് ആ ഹം? “അ െന േചാദി ാൽ..... ഒ േഡാകർ. അെതെ പർ ിയാവാ സ പമാണ്. പേ ടതൽ ാധാന ം േപടി ടാെത അവൻ വളരണം എ തിനാണ്. നീതിേകടിെനതിെര അവൻ സംസാരി ണം. അനീതിെയതിെര അവൻ നിലയറ ി ം എെ നി റ ്. എെ ഭാര െയയം മകെനയംകാൾ ടതൽ അനീതിെയ റി ് അറിയാവ വർ േവെറ ആ ്?“ (അഫ്സൽ ഭാര െയ റി ം ിെന റി ം സംസാരി െകാ ിരി േ ാൾ ഞാൻ ഓർ േപായത് 2005-ൽ േകസിെ വിചാരണ നട േവളയിൽ സ ീം േകാടതിയ പറ വ ് ക േ ാൾ തബാസം എേ ാട പറ ഒ കാര മാണ്. അഫ്സലിെ ടംബാംഗ ൾ കാശീരിൽ കഴിയേ ാൾ തബാസം, െകാ ിയായ ഗാലിബിെനയെമട ് െഡൽഹിയിൽ വ ് ഭർ ാവിെ േകസി േവ സഹായ ൾ െച ാ ൈധര ം കാണി . സ ീം േകാടതിയിെല പതിയ അഭിഭാഷകർ േവ ിയ മറിയെട െവളിയിൽ േറാഡ് ൈസഡില െചറിയ ചായ ിെ മ ിൽ നി ് അഫ്സലിെ കഥകൾ അവർ പറ . ചായ ടി െകാ ിരി േ ാൾ അതിൽ മധരം ടിയതിെന റി ് പരാതിെ ി ് ആഹാരം പാചകം െച ാ അേ ഹ ിെ മിട ിെന റി ാണ് അവർ സംസാരി ട ിയത്. അവയിൽ വാ കൾ െകാ തബാസം വര ി ഒ ചി ം എെ മനസിൽ ആഴ ിൽ പതി ി .് അത് അവ െട ജീവിത ിെല ഏ വം ിയെ സ കാര നിമിഷ ളിൽ നി താണ്. അഫ്സൽ ഒരി ലം അവെര അട ളയിൽ േവശി ാൻ അ വദി ി ിലേ . െതാ ട ് ഒ കേസരയിൽ അവെരയി ം. തവി ഒ ൈകയിലം പസകം മറ ൈകയിലമായി അയാൾ പാചകം െച ം. പസകം.. അത് പാചകം െച തിനിടയ് അവർ ് ഉറെ കഥകൾ വായി െകാട ാൻ േവ ിയാണ്...) കാശീർ ശെ റി .് . അെത െന പരിഹരി ാെമ ാണ് താ ൾ വിചാരി ത്? “ആദ ം സർ ാർ കാശീരിെല ജനതേയാട് സത സ രാവണം. കാശീരിെ യഥാർ തിനിധികേളാട് സംസാരി ാൻ അവർ മൻൈ െയട െ . എെ വിശ സി ക.കാശീരിെ യഥാർ തിനിധികൾ ശം പരിഹരി കതെ െച ം. തിവിപവത ിെ ഭാഗമായി ാണ് ഗവെ ് സമാധാന ിയെയ പരിഗണി െത ിൽ ശം ഒരി ലം അവസാനി ാൻ േപാ ില. അലം ആ ാർ ത കാണിേ സമയമാണിേ ാൾ.“ ആരാണ് യഥാർ ില ആളകൾ? “കാശീർ ജനതയെട വികാരെ അറിയക. അത് X ആേണാ Y ആേണാ Z

ആേണാ എെ ാ ം ഞാൻ പറയാൻ േപാ ില. ഒ ം എനി ് ഇ ൻ മാ മ േളാട് ഒരേപ യ ്. ചരണആയധമായി വാർ കെള ഉപേയാഗി ാതിരി ക. സത ം അവതരി ി ാമേല ാ. നല വാചക ളപേയാഗിെ ഴതിയ രാഷീയം ിനിറ വാർ റി കൾ സത െ വളെ ാടി കയാണ്. അപർണമായ വാർ കൾ അസ സ തയം തീ വാദവമാണ് ഷി ക. അവർ െപെ ് ‘ഇെ ലിെജൻസ് ഏജൻസികളെട’ കളി ാ ളായി തീ ം. ആ ാർ യില ാ പ വർ നം െകാ ് നി ളം ശ ളിൽ പ ാളികളാവകയാണ്. കാശീരിെന റി ് െത ായ വിവര ൾ നൽ ത് ആദ ം നിർ ിവയണം. ഴ ം ആരംഭി െത െനയാെണ ം അടി ിെല സത െമ ാെണ ം മഴവൻ ഇ ാ ാ ം അറിയെ . ശരിയായ ഒ ജനാധിപത വാദി ് സത െള മടിവയാൻ കഴിയില. ഇ ൻ സർ ാർ കാശീർ ജനതയെട വികാര ൾ ് വിലകൽ ി ിെല ിൽ അവർ ് ശം പരിഹരി ാൻ കഴിയില. അെതാ ശേമഖലയായി ട ം.“ “ഇ യിെല നിയമവ വസ , ഒ അഭിഭാഷകെന നൽകാെത, വിചാരണ നട ാെത ഒരാെള ിേല ം എ സേ ശമാണ് നി ൾ നൽ െത ിൽ കാശീർജനതയിടയിൽ ഇ െയ റി വിശ ാസം എ ാവെമ ് നി ൾ ് ഊഹി ാം. റ കണ ി കാശീരികൾ ഇ ൻ ജയിലകളിൽ വാദി ാൻ വ ീല ാരിലാെത, നീതി ലഭി െമ തിെന ി യാെതാ തീ യമിലാെത കഴി ട ത് ഇ ൻ സർ ാരിെന ിയ അവിശ ാസ ിന് ആ ം കയാണ് െച ത്. യഥാർ ശെ കാണാെത, അ പരിഹരി ാൻ യാെതാ ം െച ാെത കാശീരിെല ഴ െള ഇലായ െച ാൻ കഴിയെമ ് താ ൾ ് േതാ േ ാ? പ ില. പാകിസാനിെലയം ഇ യിേലയം ജനാധിപത സ ാപന ൾ അലം ആ ാർ ത കാണി ട െ . ര ിടെ യം രാഷീയ ാർ, പാർലെമ ,് നീതിന ായവ വസ , മാ മ ൾ, ബ ിജീവികൾ...“ 9 സര ാഭട ാർ പാർ ലെമ ് ആ മണ ിൽ െകാലെ . എ ാണ് താ ൾ ് അവ െട ബ േളാട് പറയാ ത്? “സത ിൽ ആ മണ ിൽ ിയെ വെര നഷെ ടംബാംഗ ളെട േവദന ഞാൻ പ ിട . അേതസമയം നിരപരാധിയായ എെ േപാെലെയാരാെള ിെ ാല െകാ ് നീതി ലഭി െമ മ ിൽ അവർ െത ായി നയി െ ട തിൽ വിഷമവമ .് േദശീയതയെട േപ പറ ് പട ാ ിയ ഒ േകസിൽ അവെര ച രംഗ ളായി ഉപേയാഗി കയാണ്. കാര ൾ ശരിയായി േനാ ി ാണാനാണ് എനി ് അവേരാട് അേപ ി ാ ത്.“ സ ം ജീവിത ിൽ വലിയ േന മായി കാ െത ിെനയാണ്? “എെ േകസിലെടയം അതിെന ടർ നട ചർ കളിലെടയം എേ കാ ിയ അനീതികളം STF-െ രതകളം െവളി വ . ഒ പേ അതായിരി ം എെ ഏ വം വലിയ േന ം. ഇേ ാൾ ആളകൾ

ാട

സര ാേസനയെട പൌരാവകാശ ി േമല കട കയ െ ിയം അവർ ആസ ണം െചയ നട ാ െകാലപാതക ൾ, കാണാതാകലകൾ, പീഡനക ാ കൾ ട ിയവെയ ിയം സംസാരി ട ിയി .് ഓേരാ കാശീരി പൌര ം കഴി ട ച പാടകളാണിവ. കാശീരി പറ വർ ് സര ാേസന കാശീരിൽ കാ ി അ മെ റി ് ഒരറിവമില. ഒ പേ അവെരെ എെ ിനലാെത െകാലകയാെണ ിൽ അത് അവർ ് സത െ അഭിമഖീകരി ാൻ ഭയമാെണ തിെ നല െതളിവാണ്. അഭിഭാഷകനിലാ ഒ കാശീരിെയ ിെ ാ തിെ േപരില േചാദ െള അവർ ് േനരിടാൻ കഴിയില.“ കാ ളയ ൈവദ തെബല് ശബി . െതാ ട അറകളിൽ സംസാരി തിെ േവഗം ടി. ഞാൻ അവസാന േചാദ ം അഫ്സലിേനാട് േചാദി താ ൾ എ െന അറിയെ ടാനാണ് ആ ഹി ത്? ഒ നിമിഷം ചി ി േശഷം അേ ഹം പറ . “അഫ്സലായി. മഹ ദ് അഫ്സലായി. ഞാൻ കാശീരികൾ ് അഫ്സലാണ്. ഇ ാർ ം. പേ പരസരവി മായ ര രീതിയിലാണ് ഈ ര വിഭാഗവം എെ േനാ ി ാ ത്. അവർ ിടയിെല ഒരാളായ െകാ ല കാശീരിെല ജന ൾ എനി ലമാ ത്, മറി ് സത െ റി ് നല േബാധമ െകാ ം ചരി ിെ േയാ ഏെത ിലം സംഭവ ിെ േയാ വികല വ ാഖ ാനം െകാ ് അവ െട ധാരണകെള െത ി രി ി ാൻ കഴിയില എ െകാ ാണ്. അതാെണെ വിശ ാസം.“ അഫ്സലിെ അവസാന പരാമർശം മനസിലാ ൻ ആദ ം ഞാൻ യാസെ . പേ പി ീട് അേ ഹം എ ാ േ ശി െത ് മനസിലാകാൻ ട ി. ഒ കാശീരി പറയ കാശീരിെ ചരി വം സംഭവ ളെട വ ാഖ ാനവം ഒ ഇ ാരന് എേ ാഴം ഒ േഷാ ് ആയിരി ം. കാരണം കാശീരിെന റി അവെ അറിവ് െടക് ബ കളിൽ നി ം പ വാർ കളിൽ നി ം സ പി താണ്. അഫ്സൽ അ സചി ി കയായി . വീ ം മണി മഴ ി. അഭിമഖം അവസാനി . ആളകൾ ഇേ ാഴം െതാ ട അറകളിൽ സംസാരം ട കയാണ്. ൈമ കളെടയം സീ റകളെടയം ജീവൻ നില . പേ കാ ർ ി ാൽ, ച കളെട ചലനം ി ാൽ ഇനിയം ചില മനസിലാ ാം. േപാലീസകാർ ശ മായ ഭാഷയിൽ മതിയാ ാൻ ആവശ െ . പറ േപാകാ ം. ആളകൾ അ ി ിെല മനസിലായേ ാൾ അവർ മറിയിെല ൈല കൾ െകട ി. കട ഇ !് തീഹാർ ജയിലിെല മ ാം ന ർ വാർഡിൽ നി ം േറാഡിേലയ നീ വഴി പി ിടേ ാൾ രേ ാ മേ ാ അംഗ ൾ അട ിയ െചറിയ െള ഞാൻ ക . അവർ നിശബരായി പറേ യ് േപാവകയാണ്. അ യം ഭാര യം മകളം േചർ ഒ സംഘം. അെല ിൽ സേഹാദരൻ , അനിയ ി, ഭാര .

അ മെല ിൽ കാര ം േച ം. അെല ിൽ മ ാേരാ. എലാ സംഘ ൾ ം ര കാര ൾ െപാ വായി ഉ ്. അവർ ന മായ ഒ ണി സ ി വഹി ്. അവയിൽ മലായ് േകാഫയെട, ഷാഹി പനീറിെ , മികഡ് െവജി ബിളിെ നിറ കൾ പ ിയിരി . ര ാമേ ത് അവെരല ാം വിലയിലാ പ ൻത വസ ളാണ് ധരി ിരി ത്. കീറിയ ഷസകളം. േഗ ന ർ മ ി െവളിയിൽ 588-◌ാ◌ം ന ർ ബസ കാ അവർ നി . തിലക് നഗർ -ജവഹർലാൽ െന േസഡിയം ബസ്. അതവെര ഒ പേ ദൌല ൌൻ െമയിൻ ജംഗ്ഷനിൽ എ ി ം. അവർ ഈ രാജ െ പാവെ പൌര ാരാണ്. ഏ വം പാവെ വന് ഏ വം കട ശി ലഭി തിെന റി ് രാഷപതി അബൾ കലാം പറ ത് ഓർ േപായി. ഞാൻ അഭിമഖം നട ിയ ം അ രെമാരാളമായാണ്. എ േടാ കൾ (ജയിലിൽ അ വദി ി പണം) ൈകയില ് എ ് ഞാൻ അഫ്സലിേനാട് േചാദി ി . “ജീവി തിന് േവ ” എ ായി മറപടി. Published in തർ

നി, ഏ

ിൽ 2007, Volume 3, No. 4

Related Documents


More Documents from "zuhadisaarani"

Erc Davidar
October 2019 35
Letter To Shaji.k.wayanad
October 2019 39
L
November 2019 59
Interview With Isi Chief
December 2019 34