Women In Tv

  • Uploaded by: Syed Shiyas
  • 0
  • 0
  • June 2020
  • PDF

This document was uploaded by user and they confirmed that they have the permission to share it. If you are author or own the copyright of this book, please report to us by using this DMCA report form. Report DMCA


Overview

Download & View Women In Tv as PDF for free.

More details

  • Words: 1,298
  • Pages: 4
ടിവിയിെല െപണ്ണ് Text Size:

മാധ്യമങ്ങളി സ്തര്ീകെള ചൂഷണം െചയ്യുന്നതിെനതിെര മലയാളി സ്തര്ീകള് പര്തികരിക്കുകയാണ്‍ സംസ്ഥാന വനിതാകമ്മീഷന്‍ നടത്തിയ സ േവയി . സ േവ ഫലം ഇങ്ങെനയാെണങ്കിലും എന്താണ് ടിവിയിെല സ്തര്ീ... ഒരേന്വഷണം. ദൃശ്യം ഒന്ന് ''......'' എന്ന വാക്കിെന്റ അ ത്ഥെമന്താണ്? ആണും െപണ്ണും ഇടകല ന്ന കല്ാസില് യുവതു ക്കിയായ അധ്യാപകെന്റ േചാദ്യം. ലാസ്യവിലാസിനിയായി എഴുേന്നറ്റുനിന്ന് കാമാതുരയായി ശരീരവടിവുകള് മുഴുവന് വളെച്ചാടിച്ച് ആദ്യെത്ത സുന്ദരിയുെട ഉത്തരം ''ഷാ പ്പ് ഫിറ്റിംഗ്!'' ''നലല് േബാഡിെഷയ്പ്'' ഇനിെയാരാളുെട കമന്റ്. ''നലല് സുഖം തരുന്നത് മെറ്റാരു സുന്ദരിയുെട കൂട്ടിേച്ച ക്ക . ഇെതാെക്ക കണ്ട് അന്തംവിട്ട ആണ് സഹപാഠിയുെട േചാദ്യം. ''അത് ബട്ട ഫ്ൈള എന്നേലല് സാ ?' ''എന്നാ പരിേശാധിക്കുേന്നാ?'' എന്നാണ് ആദ്യെത്ത െപണ്ണിെന്റ അശല്ീലം കല ന്ന മറുേചാദ്യം. കൂട്ടച്ചിരിയി നാമറിയുന്നു. സ്തര്ീകളുെട അടിയുടുപ്പുകളുെട ഒരു പര്മുഖ േകരളബര്ാന്‍ഡിെന്റ പരസ്യമായിരുന്നു അത്.

ഈ ദൃശ്യഖണ്ഡം സമാധിക്കുേമ്പാള്

ദൃശ്യം രണ്ട് അടച്ചിട്ട കാരവാനി നിന്ന് അരുതാത്തെതേന്താ കഴിഞ്ഞു പുറേത്തക്കിറങ്ങുന്ന നായിക. അവെള കണ്ട് ബസിെന്റ പിന്നില് ഒളിഞ്ഞു നിന്ന നായകന് ആത്മവിശ്വാസത്തിന് ഒരു പര്േത്യക ശരീരസുഗന്ധൈതലം േദഹമാസകലം സ്േപര് െചയ്യുന്നു. എന്നിട്ട് ഒന്നുമറിയാത്തേപാെല വാഹനത്തില് ചാരി നായിക വരുന്ന വഴിയി നി ക്കുന്നു. കടന്നുേപാവുന്ന സുന്ദരി എേന്താ പിടിച്ചുനി ത്തിയേപാെല നിന്ന് ഗന്ധത്തില് വശീകരിക്കെപ്പട്ട് അവെന്റ േതാളി ചായുകയാണ് കാമം തുളുമ്പുന്ന മുഖഭാവേത്താെട... േപടിേക്കണ്ട.. ഇത് പുരുഷന്മാരുെട േബാഡിസ്േപര്യുെട പരസ്യമാണ്.

ദൃശ്യം മൂന്ന് അമിതേവഗത്തി വന്ന വാഹനം തടയുന്ന വനിതാ േകാണ്‍സ്റ്റബിള് ബര്ീത്ത് അനൈലസറിേലക്ക് ഊതാന് യുവാവിേനാട് ആവശ്യെപ്പടുന്നു. അയാ ഊതുേമ്പാള് വീണ്ടും ഊതാന് ആവശ്യെപ്പടുന്നു. അയാളതു െചയ്യുേമ്പാ യുവതിയുെട മട്ടുമാറുകയാണ്. േപാലീസുകാരി െതരുവുേവശ്യയുെട

ൈശലിയി െതാപ്പി വലിെച്ചറിയുന്നു. ഷ ട്ടിെന്റ കുടുക്കഴിക്കുന്നു. ''എന്താ േപാകാം'' എന്നവ നായകേനാട് േചാദിക്കുന്നു. വനിതാ േപാലീസുകാ െകറുവിക്കണ്ട. ഇെതാരു ബഹുരാഷ്ടര്പര്സിദ്ധമായ ടൂത്ത്േപസ്റ്റിെന്റ എന്നും കാണുന്ന പരസ്യമാണ്.

ദൃശ്യം നാല് നീന്ത കുളത്തിനരികിലൂെട നടന്നുേപാകുന്ന നായിക. കരയി വിശര്മിച്ചേശഷം നീന്താന് മുേന്നറുന്ന നായകെന്റ അടിവസ്തര്ത്തിലാണ് ശര്ദ്ധമുഴുവന്. അതി ആക ഷിക്കെപ്പട്ട് കണ്ണുെതറ്റി കാലിടറി അവളതാ നായകേനാെടാപ്പം െവള്ളത്തിേലക്ക്. ഇേത നായിക നായകേനാെടാപ്പം അലമാരയ്ക്കുമുകളില് പുസ്തകം അടുക്കിവയ്ക്കുകയാണ്. താെഴനിന്ന് പുസ്തകം എടുത്തുെകാടുക്കുേമ്പാള് ഏണിയി ഏന്തിനി ക്കുന്ന യുവാവിെന്റ ഷ ട്ട് സ്ഥാനം െതറ്റി പാന്റ് വള്ളിയി നിന്ന് ഉള്ളുടുപ്പിെന്റ വള്ളി പുറേത്തക്ക്. അതുേനാക്കി 'വൗ' എന്ന് അത്ഭുതം കൂറുന്ന നായിക.ഇത് ആണുങ്ങളുെട അടിയുടിപ്പിെന്റ മലയാള പരസ്യമാണ്.

ദൃശ്യം അഞ്ച് ഒരു പര്മുഖ മലയാളം ന്യൂസ് ചാനലിെല രാഷ്ടര്ീയ ഹാസ്യപരിപാടിയില് അടുത്തിെട കണ്ട ദൃശ്യമാണ്. ആേരാഗ്യേക്ഷമവകുപ്പ് ൈകകാര്യം െചയ്യുന്ന വനിതാമന്ത്രി ഇംഗല്ീഷ് തപ്പിത്തടഞ്ഞ് വായിക്കുന്നു. ഏേതാ ഒരു ചടങ്ങിലാണിത്. ''ഫര്ീ ഇംഗല്ീഷ് േകാഴ്സ്'' എന്ന അടിക്കുറിേപ്പാെട കാണിച്ച ദൃശ്യത്തിെനാപ്പം ഇടയ്ക്കിെട ''അച്ചുവിെന്റ അമ്മ'' എന്ന സിനിമയി ഉ വ്വശി ഇംഗല്ീഷ് തപ്പിത്തടഞ്ഞ് സംസാരിക്കുന്ന ദൃശ്യങ്ങളും ഇടവിട്ട് കാട്ടി സംഗതി െകാഴിപ്പിച്ചു മാധ്യമ സുഹൃത്തുക്ക . െടലിവിഷനി അവതരിപ്പിക്കുന്ന പരിപാടിക ക്ക് നിലനില് െസന്‍സ ഷിപ്പ് ഇലല്. ഈ പഴുതിലൂെടയാണ് മൂന്നാംകിട സിനിമകെള േതാ പ്പിക്കുവിധം അശല്ീലച്ചുവയുള്ള പരസ്യചിതര്ീകരണങ്ങ ടിവിയില് വന്നു നിറയുന്നത്. പരസ്യമായി ഒരു േനാട്ടംെകാേണ്ടാ ആംഗ്യംെകാേണ്ടാ, വാക്കുെകാേണ്ടാ േപാലും അശല്ീലം ധ്വനിപ്പിക്കുന്നത് സ്തര്ീപീഡനമായി കണക്കാക്കുന്ന നിയമസാഹചര്യമുള്ള േദശത്താണ് ഇത് സംഭവിക്കുന്നത് എേന്നാ ക്കണം. ഒരു വനിതാ മന്ത്രിെയേപ്പാലും േതേജാവധം െചയ്യാന്‍ മടികാണിക്കാത്ത ദൃശ്യമാധ്യമങ്ങളില് സാധാരണസ്തര്ീയുെട മാനത്തിന് എന്ത് വിലയാണുള്ളത്. ''ഇന്ത്യയിെലേപ്പാെല സ്തര്ീശരീരെത്ത ആഭാസകരമായി ചിതര്ീകരിക്കുന്ന മെറ്റാരു രാജ്യം േലാകത്തിലിലല്'' എം.ടി. വാസുേദവന്‍നായര് പറയുന്നു. േക ക്കാന് തീ ത്തം സുഖകരമലല്ാത്ത ഈ പര്സ്താവം പൂ ണമായും വാസ്തവമാണ്. തമിഴ്, ഹിന്ദി ഗാനചിതര്ീകരണങ്ങ ഒന്നു േനാക്കുകേയ േവണ്ടു. ഇത് േബാധ്യമാവാന് സ്തര്ീെയ ജനനിയായും, േദവിയായും കാണുന്ന ഒരു സംസ്കൃതിയില് നിന്നാണ് ഇതര്യും ജുഗുപ്സാവഹമായ നടപടിക . ദിവസവും സ്തര്ീ പലരീതിയില് േവട്ടയാടെപ്പടുന്ന. ദിനവും അവ ക്ക് മുറിേവ ക്കുന്നു. േലാകകണക്കനുസരിച്ച് ഓേരാ നിമിഷവും നടക്കുന്ന സ്തര്ീപീഡനം െnjട്ടിപ്പിക്കുന്നവയാണ്. മാധ്യമങ്ങളും അവെര േനാവിക്കുന്നി പിറകിലലല് എന്നതാണ് പല ചാനലില് വരുന്ന പരിപാടികള് സൂചിപ്പിക്കുന്നത്. ഒന്നുകി അവളുെട ൈദന്യതെയ വിേനാേദാപാധിെയന്ന നിലയില് വിറ്റു കാശാക്കുന്നു. അെലല്ങ്കി അവളുെട സൗന്ദര്യത്തിന് വിലേപശുന്നു. സാമൂഹ്യമാറ്റത്തിന് ചുക്കാന് പിടിേക്കണ്ട മാധ്യമങ്ങള് ആ കൂട്ടത്തില് േചരുേമ്പാള് പര്ശ്നം സങ്കീ ണ്ണമാവുന്നു. ആേഗാളവ ക്കരണവും, വ്യവസായവ ക്കരണവും േലാകെത്ത ആെക തെന്ന ഒരു വിപണിയാക്കുന്ന കാലമാണിത്. അവിെട സ്തര്ീ വിപണന ചരക്കായി മാറുന്നതി അതിശേയാക്തിയിലല്. ഒരു വശത്ത് സ്തര്ീ ശാക്തീകരണവും ലിംഗാവേബാധവും, മുപ്പതുശതമാനം സംവരണവുെമാെക്ക വികാരമായി സ്തര്ീ സിരകളില് കത്തിക്കയറുേമ്പാഴാണ്, മറുവശത്ത് സ്തര്ീെയ േകവലം ചരക്കായി ചിതര്ീകരിക്കുന്ന വിപണനതന്ത്രങ്ങള് മാധ്യമങ്ങ ക്ക് ആേഘാഷമാക്കുന്നത്. സാക്ഷരേകരളത്തിെല അമ്പതുശതമാനം ആളുകളും സന്ധ്യയ്ക്ക് ഏഴുമണി മുതല് രാതര്ി പത്തരവെര ടിവിക്കു മുന്നില് െചലവഴിക്കുകയാണിന്ന് എന്നാണ്‍ സ േവ ഫലങ്ങ . ആതിഥ്യമര്യാദക േപാലും മറക്കുകയാണ് മലയാളി. ജീവിതവുമായി യാെതാരു ബന്ധവുമിലല്ാത്ത റബ േപാെല വലിച്ചുനീട്ടി ഒരന്തവും കുന്തവുമിലല്ാത്ത പരമ്പരക അവരുെട ഭാഗമായി കഴിഞ്ഞിരിക്കുന്നു. സിനിമ േപാെലയലല് ടിവി. ടിവിയി വരുന്ന ഏെതാരു പരിപാടിയും നമ്മുെട സ്വീകരണമുറിയിേലക്ക് നി ബന്ധപൂ വം കടന്നുവരുന്നതാണ്. അതി സംേപര്ഷണം െചയ്യുന്ന പരിപാടികള് ചില പര്ാഥമിക നിയന്ത്രണങ്ങ േവണ്ടതാണ്. എങ്ങെനയാണ് ഇത്തരം സീരിയലുകളില് സ്തര്ീ ചിതര്ീകരിക്കെപ്പടുന്നത്? എന്തും െചയ്യാന്‍ മടിക്കാത്ത നന്മയുെട കണികേപാലും അവേശഷിക്കാത്ത സ്വയം അധ:പതിക്കുന്ന സ്തര്ീ രൂപങ്ങ ക്ക് നായികാപരിേവഷം ന കി, സാധാരണക്കാരായ സ്തര്ീകെള അപഹസിക്കുന്ന ഇത്തരം വികര്ിയക ക്ക് അവസരം ന കുന്നവരും പേരാക്ഷമായി െതറ്റുകാരാണ്. ഒന്നുകി സ വ്വംസഹ, അെലല്ങ്കി പര്തികാരദു ഗ്ഗ. അതുമെലല്ങ്കി വാംപ്- മദാലസ. ഇതാേണാ മലയാളി സ്തര്ീ?

ൈ◌പര്ം ൈടമി അടുപ്പിച്ച് മൂന്ന് െമഗാ പരമ്പരകള് ഏഷ്യാെനറ്റില് അണിയിെച്ചാരുക്കുന്ന വിടര്ാക്സിെന്റ ൈബജു േദവരാജ് താന് നിലനില്പിനുേവണ്ടിയാണ് ഇത്തരം സംരംഭങ്ങളില് ഏ െപ്പടുന്നത് എന്ന് തുറന്നുപറയുന്നു. ''നലല് സീരിയലുക എടുത്താല് കാണാന് ആളിലല് എന്നാണ് പര്ശ്നം. നിലവാരമുള്ള സീരിയലുക എടുത്തിരുന്ന ജനകീയനായ െക.െക. രാജീവ് കടബാധ്യതകളുെട ഒടുവില് േരാഗിയായും മാറിയത് എതര് േപ ക്കറിയാം?'' ൈബജു േചാദിക്കുന്നു. േകാഴിേക്കാട്, കണ്ണൂ , കാസ േകാട് എന്നീ ജിലല്കളില് സംസ്ഥാന വനിതാകമ്മീഷന് അടുത്തിട നടത്തിയ സ േവ്വയില് മാധ്യമങ്ങള് സ്തര്ീകെള േമാശമായി ചിതര്ീകരിക്കുന്നുെവന്നതാണ് ബഹുഭൂരിപക്ഷം സ്തര്ീകളും അഭിപര്ായെപ്പട്ടത്. 'െടലിവിഷന്‍ േററ്റിങ് ആണ് ഓേരാ പരമ്പരകളുെട ചന്ദ്രഗുപ്തന് - െടലിവിഷന് ഓഡിയന്‍സ് െമഷ െമന്റ്) ''njാന്‍ തെന്ന ഓേപ്പാള് എന്ന ജീവിതഗന്ധിയായ പരമ്പര എടുത്തേപ്പാള് കാണാന് ആളിലല്ാെത പകുതിക്കുവച്ച് ഉേപക്ഷിേക്കണ്ടിവന്നു. സൂര്യയിെല 'പുന ജ്ജന്മം' എന്ന സീരിയ 'എെന്റ മാനസപുതര്ിയായി.' പുന ജ്ജനിച്ചേപ്പാള് അതിന് പുതു ജീവന് കിട്ടി. njാന്‍ ഇടയ്ക്ക് അത് നി ത്തെട്ടെയന്ന് േചാദിച്ചേപ്പാള് ടാമില് പതിനഞ്ച് എന്ന േററ്റുള്ള സീരിയല് നി ത്തുന്നെതന്തിനാണ് എന്നാണവര് േചാദിക്കുന്നത്. േററ്റിംഗ് െകാടുക്കുന്നത് ഇരുപതുശതമാനം നഗരവാസികെളയും എണ്‍പതുശതമാനം ഗര്ാമങ്ങളിെല കാഴ്ചക്കാെരയും മുന്‍നി ത്തിയാണ്.'' ൈബജു തുടരുന്നു. ''കലാമൂല്യമുള്ള സീരിയലുകള് എടുക്കണെമന്ന് തെന്നയാണ് ആഗര്ഹം. ഒരുപാട് കഷ്ടെപ്പട്ടാണ് ഈ നിലയില് എത്തിയത്. സത്യത്തി ഇേപ്പാള് njാന്‍ െലാേക്കഷനില് തെന്ന േപാകാറിലല്. ഒരു കലാകാരന്‍ എന്ന നിലയില് njാന് തീ ത്തും അസംതൃപ്തനാണ്. ഈ പരമ്പരകളിെല ഓേരാ സീനും, ആ സംേപര്ഷണം െചയ്യുന്ന സമയത്തിനുേശഷം 'െഡഡ്' ആണ്. ഒരിക്ക കൂടി ഒന്നു േനാക്കാന്‍േപാലും േതാന്നിലല്. എന്നിെല കലാകാരന് ഇത് എന്ത് തൃപ്തി ന കാനാണ് നൂറ് എപ്പിേസാെഡങ്കിലും േപായിെലല്ങ്കില് ഒരു ലാഭവും കിട്ടിലല് ഈ പണിെകാണ്ട്.'' ''കാണാന്‍ ആളിെലല്ങ്കില് ഒരു പരമ്പരയും സംേപര്ഷണം െചയ്യാന് പറ്റിലല്. ഒരു വീട്ടമ്മെയയും നി ബന്ധിച്ച് സീരിയല് കാണിക്കാന് പറ്റിലല്.'' പരമ്പരകളുെട പുഷ്കരകാലത്തിന് തുടക്കമിടുന്നതിന് ചുക്കാന് പിടിച്ച ഏഷ്യാെനറ്റ് ൈവസ്പര്സിഡണ്ട് ശര്ീകണ്ഠന്‍നായര് പറയുന്നു. ''ജീവിതവുമായി ബന്ധെപ്പട്ട സീരിയലുകള് എടുത്താല് ആളുക ക്ക് േവണ്ട. നമുക്ക് എന്തുെചയ്യാന് പറ്റും? ഈ സീരിയലുക മിക്കതും ജനപര്ിയേനാവലുകളുെടയും മറ്റും ദൃശ്യാവിഷ്കാരമാണ്.'' ശര്ീകുമാരന്‍തമ്പിെയേപ്പാെല ജീവിതസ്പ ശിയായ പരമ്പരകള് അമൃതുേപാെല ചില ചാനലുകളിെലങ്കിലും കാണുന്നതിെനപ്പറ്റി, അേദ്ദഹം പറയുന്നു. ''മംഗളവും മേനാരമയും, ഒരുലക്ഷം േകാപ്പി വിറ്റഴിയുേമ്പാ , കലാകൗമുദി ഇരുപതിനായിരം േകാപ്പിേയ വിറ്റുേപാകുന്നുള്ളൂെവേന്നാ ക്കുക. മാതര്മലല് njാന്‍ സ്വന്തമായി ചാനല് നടത്തുന്നിലല്, സാംസ്കാരിക ഔന്നിത്യമുള്ള പരിപാടിക മാതര്ം സംേപര്ഷണം െചയ്യാന്‍.'' മറിച്ച് നലല്ത് െചയ്താലും മാധ്യമങ്ങ ക്കുേമല് കുതിര കയറാനാണ് ആളുക ക്ക് താ പ്പര്യം എനന് സമകാലികസംഭവം ചൂണ്ടിക്കാട്ടി അേദ്ദഹം പറയുന്നു. ''ഈ അടുത്തയിെട ആ .സി.സിയി 'ഐഡിയ സ്റ്റാ സിംഗ 'െല കുട്ടികെളവച്ച് നൂറാം എപ്പിേസാഡ് നി മ്മിച്ചു. ഒരു പരസ്യംേപാലും ആ പരിപാടിക്കിടയി ഉണ്ടായിരുന്നിലല്. എന്നിട്ടും ആളുക േചാദിച്ചത് ഏഷ്യാെനറ്റിന് കാന്‍സര് കുട്ടികളുെട ൈദന്യത മുതലാക്കിയിട്ട് േവേണാ കാശുണ്ടാക്കാന്‍ എന്നാണ്. മരുന്നുവാങ്ങാന്‍ തെന്ന ബുദ്ധിമുട്ടാണ്‍ എന്ന് ആ .സി.സിയിെല ഒരു േമധാവി വിളിച്ചു പറഞ്ഞതിെന്റ അടിസ്ഥാനത്തിലാണ് njങ്ങള് ഇത്തരം ഒരു േപര്ാഗര്ാം െചയ്തത്. ഇന്നും അവിെട അയ്യായിരം മുത അമ്പതുലക്ഷം രൂപയുെട വെര െചക്ക് വരുന്നു. അതുെകാണ്ട് സാമൂഹികപര്വ ത്തനം േവെറ, വിേനാദം േവെറ. േകരളത്തി മാതര്മാണ് പരമ്പരക ക്ക് ജീവിതത്തില് ഇതര് പര്ാധാന്യം െകാടുക്കുന്നത്. ഹിന്ദിയിെലാെക്ക വരുന്ന സീരിയലുക നാല്പതുേപേരാളം ഇരുന്നാണ് കഥയുണ്ടാക്കുന്നതു തെന്ന. പേക്ഷ അവ ക്കുള്ള പര്േത്യകത, അവ അതിെന വിേനാേദാപാധിയായി മാതര്േമ കാണുന്നുള്ളൂ എന്നതാണ്. സീരിയലുക നി ത്താന് ചാനലുകള് സമ്മതിക്കുന്നിലല് എന്നത് ശുദ്ധനുണയാണ്. സ്വ ണ്ണമുട്ടയിടുന്ന താറാവിെന ആെരങ്കിലും െകാലല്ുേമാ? അഥവാ അങ്ങെന ആെരങ്കിലും ചാന നി ബന്ധിച്ചിട്ടാണ് സീരിയല് തുടരുന്നത് എന്ന് പറെഞ്ഞങ്കില് അവര് ആത്മവഞ്ചകരാണ്.'' ശര്ീകണ്ഠന്‍നായര് ആഞ്ഞടിക്കുന്നു.

പലേപ്പാഴും ജനപര്ിയ േനാവലിെല കഥാപാതര്ങ്ങെളവച്ച് കഥാഗതി ആരംഭിക്കുന്ന പരമ്പരകള് പിന്നീട് ആ േനാവലുമായി പുലബന്ധം േപാലുമുണ്ടകാറിലല് എന്നതാണ് വസ്തുത. സുധാകരെനന്ന ശരാശരിക്കും മുകളി നി ക്കുന്ന േനാവലിസ്റ്റിെന്റ ജനപര്ിയ േനാവലിെന്റ േപരിലുള്ള പരമ്പര ഇന്നെത്ത കഥയ്ക്ക് സുധാകരനുമായി യാെതാരു ബന്ധവുമിലല്. അത് പരമ്പര എഴുതുന്ന െതാഴിലാളികള് പടച്ചുവിടുന്ന 'ടാം' േപരിനു കഥയാട്ടം മാതര്മായി അധ:പതിക്കുന്നു- വലിഞ്ഞുനീളുന്നു. ''കാണുകയും, കുറ്റെപ്പടുത്തുകയും െചയ്യുന്ന മലയാളിയുെട ഇരട്ടമുഖമാണ് ഇവിെട വ്യക്തമാവുന്നെതന്ന്'' ശര്ീകണ്ഠനായര് ഇത്തരം പര്വണതെയ െചറുത്തുനി ത്താന് വ്യത്യസ്തങ്ങളായ നലല് പരിപാടികള് ഉണ്ടാവണ. njങ്ങളുെട ന്യൂസ് ചാനലില് സംേപര്ഷണം െചയ്യുന്ന 'സ്തര്ീപ വം' േപാലുള്ളവ, കൂടുത ആയി വെന്നങ്കിേല ഈ പര്വണത ഇലല്ാതാക്കാന് പറ്റൂ. സ്തര്ീകള് കത്തിവെര എടുത്തു പര്േയാഗിക്കുന്ന ദൃശ്യങ്ങള് ഇടുന്നത് ഒരു 'െടേമ്പാ' കിട്ടാനാെണന്ന് ൈബജുവിെന്റ വാദഗതി േശാഭാേജാണിെനേപ്പാെല ക്വേട്ടഷന്‍ സംഘങ്ങെള നയിക്കുന്ന സ്തര്ീക ക്ക് നന്നായി ഇണങ്ങും. ചലച്ചിതര്രംഗത്തായാലും, ടിവി സീരിയ രംഗത്തായാലും സ്തര്ീകെള ആദരേവാെട ചിതര്ീകരിക്കുന്ന ആളാണ് ശര്ീകുമാരന്‍തമ്പി. നിലവാരം കുറഞ്ഞ സീരിയലുകേള ജനങ്ങ ക്കു േവണ്ടൂ എന്നു പറയുന്നവരില് അപചയമാണ് ശര്ീകുമാരന്‍തമ്പി. അേദ്ദഹത്തിെന്റ എലല്ാ സീരിയലുകളും ജനകീയവും നിശ്ചിത എപ്പിേസാഡുകളില് തീരുന്നവയുമായിരുന്നു. ഒരു ദശാബ്ദത്തിനപ്പുറമായി ഈ േമഖലയില് യാെതാരു വിട്ടുവിഴ്ചയ്ക്കും തയാറാകാെത വിജയം െകായ്യുന്ന അേദ്ദഹത്തിെന്റ േഫാ മുല എന്താണ്? ''എനിക്ക് സീരിയലുകള് ലാഭം െകായ്യാനുള്ള ആയുധമലല്. മറിച്ച് കലാേമന്മയും, സാമൂഹികപര്തിബദ്ധതയും ഉള്ളതാവണം, എന്നതാവാം. ജീവിതം സംഘ ഷം നിറഞ്ഞ നാടകമാണ്. സംഘ ഷം ചിലേപ്പാള് നന്മയും, നന്മയും തമ്മിലാവാം. ചിലേപ്പാ നന്മയും തിന്മയും തമ്മിലാവാം. ജീവിതത്തി നലല് സ്തര്ീകളും ചീത്ത സ്തര്ീകളും ഉണ്ടാവും. പേക്ഷ തെന്റ കഥയിെല നായിക നന്മയുെട പര്തിരൂപമായിരിക്കും. ശര്ീകുമാരന്‍തമ്പിയുെട സീരിയലുകളി സ്തര്ീകെള പുരുഷെന്റ നിഴലായി ചിതര്ീകരിക്കാെത, അവെന്റ ഒരു ഭാഗമായിേട്ടാ, അവെന േന വഴിക്ക് നയിക്കുന്നവളായിേട്ടാ ഒെക്കയാണ് ചിതര്ീകരിക്കുക. വയസായ സ്തര്ീ കഥാപാതര്ങ്ങ ക്കുേപാലും ഒരു സ്വത്വേബാധമുണ്ടാവും. ഏെതാരു സ്തര്ീക്കും തെന്റ സ്തര്ീജന്മം ഓ ത്ത് അഭിമാനിക്കാവുന്നവ.'' രവിവ മ്മ ചിതര്ം േതാ ക്കുന്നമട്ടിലുള്ള േശാഭാേജാണിെന്റ ഒരു മുഴുകായ ചിതര്ം ഒരു പര്മുഖ പതര്ത്തില് വരികയുണ്ടായി. ഇത്തരം ചിതര്ങ്ങളി സ്തര്ീകെള കുറ്റകൃത്യങ്ങള് െചയ്യാന് േപര്രകശക്തി ന കുന്നവയാണ്. വനിതാകമ്മീഷനിെല നാല്പത് അംഗങ്ങ വിചാരിച്ചാ , സ്തര്ീകെള േമാശമായി ചിതര്ീകരിക്കുന്നത് തടയാെമന്ന വ്യാേമാഹെമാന്നും വനിതാകമ്മീഷന്‍ പി.ആ .ഒ. വിനയകുമാറിനിലല്. ദിനവും നിരവധി പരാധികളാണ് വനിതാ കമ്മീഷനില് ലഭിക്കുന്നത്. പരസ്യചിതര്ങ്ങളി സ്തര്ീ ശരീരം വികൃതമായി ചിതര്ീകരിക്കുന്നത് തിരഞ്ഞുപിടിച്ച് വനിതാ കമ്മീഷന്, ആളുക അയച്ചുതരാറുണ്ട്. നമുക്ക് ഇെതാെക്ക പാെട നിേരാധിക്കാന് ആവിലല്. ഗ ഭനിേരാധന ഉറകളുെട ചില പരസ്യങ്ങള് സഭ്യതയുെട അതി വരമ്പുകള് ലംഘിക്കുന്നവയാണ്. കുടുംബാസൂതര്ണ േബാധവ ക്കരണത്തിെന്റ ഭാഗമാവുേമ്പാള് ഇത് എങ്ങെന നിയന്ത്രിക്കും. നമുക്ക് െചയ്യാവുന്നവ, ഇെതാെക്ക നിയന്ത്രിക്കണം എന്ന് ഗവണ്‍െമന്റിേനാട് ശുപാ ശെചയ്യാം. ഇേപ്പാ വനിതാ കമ്മീഷെന്റ കീഴില് മീഡിയ േമാണിറ്ററിംഗ് െസല് പര്വ ത്തിക്കുന്നുണ്ട്. ആേഗാളവ ക്കരണത്തിെന്റയും, വികസനത്തിെന്റയും ദൂഷ്യഫലങ്ങളായി ഇവെയ കാണുകയും, സ്തര്ീക തെന്ന ഇത്തരം ആഭാസങ്ങള് കാണിെലല്ന്ന് സ്വയം തീരുമാനിക്കുകയും െചയ്യണം. അടുത്തിെട ഒരു മാസികയുെട വാ ഷികപ്പതിപ്പില് നഗ്നയായ സ്തര്ീയുെട പടം ന കി എന്നുപറഞ്ഞ് പരാതി വന്നിരുന്നു. ആ പതര്ത്തിെനതിരായി േകസ് െകാടുത്തിട്ടുണ്ട്. എന്നാ സ്തര്ീശരീരം കലാത്മകമായി ചിതര്ീകരിക്കുന്നതില് പിഴവുകാണാന് പറ്റിലല്. േക്ഷതര്ച്ചുവരുകളി െകാത്തിവച്ചിരിക്കുന്ന സ്തര്ീരൂപങ്ങള് എന്നും കലയുെട മൂ ത്തഭാവങ്ങള് ഉ െക്കാള്ളുന്നവയാണ്. ഇന്ദ്രിയങ്ങെള തര്സിപ്പിക്കുന്ന അത്തരം കാഴ്ചകളി നിന്നും മനസിെന്റ ശര്ീേകാവില് േതടിയുള്ള തീ ത്ഥാടനമാണ് ഓേരാ േക്ഷതര്സങ്കല്പങ്ങളും. ഈശ്വരൈചതന്യം കുടിെകാള്ളുന്ന എലല്ാ സൃഷ്ടിയുംേപാെല ഉദാത്തമാണ് സ്തര്ീ സൗന്ദര്യവും, അവളുെട സ്വത്വവും. അവെയ ആരാധിക്കുേമ്പാ നാം ആരാധിക്കുന്നത് ഈശ്വരെന തെന്നയാെണനന് അറിയുക. ഇതര്യും മഹത്തായ ൈപതൃകം േപറുന്ന ഓേരാ ഭാരതീയനും സ്തര്ീെയ ആദരിക്കാനും, ആരാധിക്കാനും സ്േനഹിക്കാനുമാണ് ശീലിേക്കണ്ടത്.  

Related Documents

Women In Tv
June 2020 2
Tv
June 2020 29
Tv Channels In Us
December 2019 13
Tv
October 2019 50
Women-in-love.pdf
May 2020 1

More Documents from ""

Keralam
June 2020 1
Pan Char A Veer An
June 2020 1
Manthravaadi
June 2020 2
Women In Tv
June 2020 2
Kaduku Manikal
June 2020 1
History Of Virology
May 2020 3