Indo-us Nuclear Deal - Malayalam

  • November 2019
  • PDF

This document was uploaded by user and they confirmed that they have the permission to share it. If you are author or own the copyright of this book, please report to us by using this DMCA report form. Report DMCA


Overview

Download & View Indo-us Nuclear Deal - Malayalam as PDF for free.

More details

  • Words: 5,677
  • Pages: 30
ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിന് ോവണി?

േേരള ശാസസാഹിതയ പരിഷത്

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

ആ ണവ ഇനനവം റിയാകറേളം ഇറകമതി െെയാന സഹായികന ഒര േരാറില ഇനയയം അേമരികയം എതിേേരനിരികന. ഇനയന രാഷീയതില അത വലിെയാര േോളിളകം തെന സഷിേിരികന. എനെോണാണ് ഈ േരാറിെെ ോരയതില ഇത േടത എതിരപണായത്? ഇത വലിയ ഭീഷണി േനരിട് മേോാഹന സിങ് സരകാര േനടിയത് എനാണ്? ആണവകരാറിന് അനകലമായി നിരതന നയായീേരണങള എെനാെകയാണ്? അവ നിലനിലകനവയാേണാ? േരാറിെന എതിരകനവരെട യഥാരത ഭയം എെനാെകയാണ്? ഇതരം ോരയങളം ആണേവാരജതിെെ ശാസീയവശങളം വിശദമാകനതിനള ഒര ശമമാണ് ഈ ലഘേലഖയിലെട ഞങള നടതനത്. സരകാരിെെ നയായവാദങള ആണവകരാറിന് അനകലമായി സരകാര നിരതന നയായീേരണങള ഇവയാണ്. ●







● ●

ഇനയ ഇര ഊരജദരിദ രാജയമാണ്. േലാേത് െപേോാളിയതിെെ ലഭയത കറഞ വരിേയം വില അതിേവഗം ഉയരേയം െെയന. േലകരിയം എണയം ഉപേയാഗികേോാള ഉണാകന ോരബണ ഡേയാൈൈഡ് വാതേം ആേഗാളതാപനതിന് ഇടയാകനത െോണ് അത് േഴിയനത കറേേണതാണ്. ഇനയയെട ഊരജപശം പരിഹരികാനള ഏേമാരഗം ആണേവാരജെത ആശയികേ എനതാണ്. എനാല ഇനയയില യേറനിയം നിേേപങള പരിമിതമാണ്. ഇനയ ആണവനിരവയാപനകരാറില (Nuclear Non-Proliferation Treaty)ഒപിടാത രാജയമായത് െോണം ആണവപരീേണം നടതിയിടളത് െോണം നമക് ആണവ ഇനനം േിടനതില വിലകണ്. ഇനയക് ആണവഇനന ലഭയത ഉറപാകാനം ആധനിേ ആണവസാേേതിേവിദയേള ലഭയമാകാനം ഒപം ഒര അണവായധ രാജയമായി (Nuclear Weapon State) അംഗീോരം േനടാനം േിടിയ സവരണാവസരമാണിത്. ആണേവാരജം താപൈവദയതിേയകാള െെലവ് കറഞതാണ്. ഈ േരാര ഇനയയെട പരമാധിോരവം സരേയം അപേടതിലാകന

ോേരള ശോസര സോഹിതയ പരിഷത്

2

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

എന പെരണം വാസവവിരദമാണ്. ഇത് കടാെത േരാറിെന എതിരകനവരെട മാതരാജയേതാടള കറിേനയം െിലര േൊദയം െെയന. ഇനയ ആണവരംഗത് മേനറനത് ൈെനയെട ആധിപതയതിന് തടസമാകേമാ എന ഭയെപടനത് െോണാണെത ഇടത്പേം േരാറിെന എതിരകനത്. അസതയങളം അരദസതയങളം മനപറഞ വാദങെളലാം ഭാഗിേമാേയാ പരണമാേയാ െതറാണ് എന് ോണവാന പയാസമില. ഇനയ ഒര ഊരജദരിദ രാജയമാണ് എന വാദം തെന എടകേ. െപേോാളിയം ഉലപനങളെട ോരയതിേല നമക് ദാരിദയമള. അടത ഒര നറ വരഷേതക് േവണ ൈവദയതി (സരകാരിെെ പതീേയനസരിേ് രാജയതിന് 9-10 % സാോതിേ വളരേ ഉണാകെമന് സേലിോല തെന) ഉലപാദിപികവാനാവശയമായ േല്േരി ഇനയയിലണ്. ഏത് തരം േല്േരിയം കറഞ മലിനീേരണേതാെട േതിേ് ൈവദയതി നിരമികാനള സാേേതിേ വിദയേളം ഇന േലാേത് ലഭയമാണ്. (നിരഭാഗയവശാല ഇനയ ഊരജഗേവഷണം മഴവന അണശകിയില േേനീേരിേത് െോണ് ഈ രംഗത് പിേനാകമാണ്. പെേ, െതെക ആഫിക േപാലള രാജയങള േപാലം ഈ സാേേതിേവിദയയില മേനറിയിടണ്. ഈ സാേേതിേവിദയ ലഭയമാകനതിന് തടസങെളാനമില.) േലാേത് െപേോാളിയതിെെ ലഭയത കറഞ് വരിേയം വിലകടിവരിേയം െെയന എനത് സതയമാണ്. പെേ, ആണവനിലയം അതിെനാര പരിഹാരമാേില. ോരണം, അതില ൈവദയതിേയ ഉലാദിപിക. അത് െപേോാളിനം ഡീസലിനം പേരമാേില. എണ ഏറവം കടതല ഉപേയാഗികനത് വാഹനങളം വിമാനങളെമാെകയാണ്. വാഹനങളെട പേതയേിേ് ോറേളെട എണം കമാതീതമായി വരദികനത് തടയവാന സരകാര തയാറല. പബിക ോാനേോാരേടഷന സിസം കടതല ോരയേമമാകനതിനം ശമം നടകനില. ോരബണ ഡേയാൈൈഡ് മലമള ആേഗാളതാപനം േലാേരാജയങള കടമായി പരിഹരിേകണ പശമാണ്. ഇനയ േപാലള വിേസവര രാജയങള തങളക് ലഭയമായ േല്േരി ഉപേയാഗികാെത തയാഗം െെയ് പരിഹരിേകണ പശമല. അമിതമായി ോേരള ശോസര സോഹിതയ പരിഷത്

3

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

ഊരജം ഉപേയാഗികന സോനരാജയങളാണ് ആദയം ഇനേനാപേയാഗം നിയനിേകണത്. ഒര ശരാശരി അേമരികകാരന ഒര വരഷം 20 ടണ് ോരബണ ഡേയാൈൈഡ് അനരീേതിെലതികേോാള ശരാശരി ഇനയാകാരെെ പേ് അതിെെ പതിെലാേന വര. ഇനയ ഒര വരഷം 45 േോടി ടണ േല്േരി േതികേോാള അേമരിക 100 േോടി ടനം, ൈെന 216 േോടി ടണമാണ് ഉപേയാഗികനത്. ോരബണ ഡേയാൈൈഡ് ഉതരജനം നിയനികവാന േവണി ഉണാകിയ േേയാേടാ േപാേടാേകാളിന് ഇതവെര അംഗീോരം നലോത അെമരികയാണ് ഉതരജനം കറയവാന നമക ആണവനിലയം ഉപേദശികനത് എനത് വിെിതമായ ോരയം തെനയാണ്. ഇനയയെട ഊരജകമി േപാേെട, ൈവദയതകമിെയേിലം പരിഹരികവാന ആണവകരാര െോണ് േഴിയേമാ? ഇനെത സിതി േനാക. രാജയെത ആെേ ൈവദയതി ഉലാദന േശഷി 143,000 െമഗാവാട് ആണ്. അതില 55% േല്േരി നിലയങളം 25% ശതമാനം ജലൈവദയത നിലയങളമാണ് നലനത്. ആണവനിലയങളെട പേ് 3% (െവറം 4120 െമഗാവാട്) മാതമാണ്. ഇനി പാനിങ് േമീഷന നിേയാഗിേ േമിറിയെട ഭാവിയിേലകള മതിപ് (Integrated Energy Policy, IEP) എതയാെണന് േനാകേ. 2031-32 ആകേോാേഴകം നമെട ഊരജാവശയം (രാജയം 8% വളരോനിരക് നിലനിരതിയാല) 770,000 െമഗാവാട് ആയി ഉയരം. അതില 48,000 െമഗാവാട് ആണ് ആണവനിലയങളില നിന് പതീേികനത്. (6%-ല അലം കടതല). പതിയ േരാര വനിെലേില തെന ഇതില 40,000 െമഗാവാടിെെ കറവ് വരമെത. ഇനയന ആണവേശഷിയെട സവാഭാവിേ വളരേ േഴിേ് ഏറിയാല 4% ൈവദയതി കടതല ഉലപാദിപികവാന േവണിയാേണാ ഇത നാണം െേട രാഷീയാനരീേം സഷിേത്? നമെട തെന െതരമല പവര േോരപേറഷേനാട് ആവശയെപടാല അതിേലെറ ൈവദയതി അതിലം േവഗതില അതിലം കറഞ െെലവില അതേയെറ അപേടമാകന സാധയതേള്- കടാെത േല്േരിയില നിന് ഉലാദിപിച തരമായിരനേലാ? നമെട നാടില അേനോയിരം പതിയ െതാഴില (താപനിലയ നിരമാണതിനം യനസാമഗിേേളെട നിരമാണതിനം േല്േരി ഖനനതിനം) ഉണാകേയം െെയമായിരന. ഇേപാള െതാഴിലണാകവാന േപാകനത് അേമരികയിെല െവസിങ്ഹൗസ് േപാലള േോനിേളിലാണ്. ഇനി, ോരബണ ഡേയാൈൈഡ് ഉതരജനതിെെ ോരയം എടതാേലാ? 4% ൈവദയതി കടി താപനിലയങള വഴി ഉലാദിപിേിരനെവേില ഉണാകമായിരന ോേരള ശോസര സോഹിതയ പരിഷത്

4

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

അധിേ ഉതരജണം എത നിസാരമായിരികം. അത് കറോനാണ് ആണവകരാര എന നയായവാദം എത െപാളയാണ്! അേപാള യഥാരത ഉേേശയം ഊരജപശം പരിഹരികേലാ പരിസിതിെയ രേികേലാ അല, േവെറ എെനാെകേയാ ആണ് എന് വയകം. ആണവ നിലയം െോണ് ഊരജകമി പരിഹരികാനം പരിസിതി സംരേികവാനം േഴിയമായിരനെവേില അവ ആദയം നിരമിേകണത് േവണത ആണവ ഇനനവം സാേേതിേവിദയയം നിരമാണ േശഷിയം ഒെകയള അേമരികയം മറ വിേസിത രാജയങളമേല? എനാല േഴിഞ മപത് െോലലിനിടേ് ഒറ പതിയ ആണവനിലയം േപാലം അേമരിക നിരമിേിടില. യേറാപിലം ആണവനിലയങളിലള അമിത പതീേ നശിേമടാണ്. ഇന് വിേസിത രാജയങളിലാെേകടി 5 നിലയങളെട നിരമാണമാണ് നടകനത്. മെനണം ജപാനില, ഓേരാന് വീതം െതകന െോറിയയിലം ഫാനസിലം. എണേ് േമല ആശിതതവം കറയേ എന ലേയേതാെട (എണയം േല്േരിയം സവനമായിലാത) ഈ രാജയങള േബാധപരവം നടതന ശമമാണത്, ആണേവാരജം ലാഭേരമായിടല (ലാഭനഷങളെട േണക് നാം പിനീട് പരിേശാധികം). അനാരാഷ ഊരജ ഏജനസി (ഐ.ഇ.എ) 2006-ല നടതിയ പഠനമനസരിേ് ഇേപാള േലാേത് ഉലാദിപികെപടന ൈവദയതിയെട 15.2 ശതമാനമാണ് ആണവനിലയങളില നിനം േിടനത്. 2030 ആകേോാേഴകം ഇത് 13.3% ശതമാനമായി കറയാനാണ് സാദയത. അതായത്, െപാതേവ പറഞാല േലാേെമാെോാടം ആണവൈവദയതിയിലള ആശിതതവം കറയേയാണ് എനരതം. ആണവകരാറിെന അതിരകേോാള ൈെനയ േവണിയാണ് അങെന െെയനത് എന വാദവം ബാലിശമാെണന് ഒറ േനാടതില ോണാം. ൈെന േലാേതിെല അഞ് അണശകിരാജയങളിെലാനാണ്. അണവായധ പരീേണങള നടതാന എന.പി.ടി അനസരിേ് തെന അനവാദമള രാജയമാണ്. ഇനയ എന.പി.ടി-യില ഒപിടാതത് ആണവായധപരീേണങള നടതവാനള അവോശം നിലനിരതവാനാണ്. ആ അവോശം അേമരികേ് അടിയറ െവയന േരാര എങെനയാണ് ൈെനേ് എതിരാകനത്? േരാറം ൈഹഡ് ആകം േെരന് യഥാരതതില നമെട േരങളക് വിലങ് െവയേയേല െെയനത്? അതിെന എതിരകനെതങെന ൈെനാ പേപാതമാകം? മറിേേല വാസവം? ഊരജ ഉലാദനതിെെ ോരയതില ഇനയേയകാള യകിസഹമായ േെരവയാണ് ൈെന സവീേരിേിരികനത്. രാജയത് ലഭയമായ ഇനനം പരമാവധി പേയാജനെപടതേ, മേദഷയയിലം ആഫികയിലം പതിയ എണ ഖനന വിേസനതില പോളിയാവേ, എണ ഉലാദേ രാജയങളമായി ഉറ സൗഹദം സാപികേ - ഇതാണവര െെയനത്. ോേരള ശോസര സോഹിതയ പരിഷത്

5

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

ൈനജീരിയ്, സഡാന, ഇറാന, റഷയ, ോോിയന േമഖലയിെല രാജയങള ഇവെരാെക ഇന് ൈെനയെട കടാളിേളാണ്. നമേളാ? നമളം ഇതരം ശമങള തടങി െവേതാണ്. പെേ ആണവകരാറിെെ േപരില അേമരികെയ പീതിെപടതവാന േവണി ഇറാനമായള വാതേൈപപ്ൈലന പദയതിയില നിന് േപാലം ഒഴിഞ് മാേറണി വേനകാം. ആണവശകിയായ ൈെനയെട െമാതം ഊരേജാലാദനതില അണശകിയെട പേ് െവറം 1.8% മാതമാണ്. അത് 5% ആകി വരദിപികവാന (ആരകം േീഴടങാെത) ആണ് അവര ഉേേശികനത്. അേമരികയെട ഉേേശയങള ആണവകരാര യഥാരതതില ഇനയാ രാജയതിെെ താലപരയങളല, അേമരികയെടയം ഇനയയിെല െില തലപരേേിേളെടയം താലപരയങളാണ് സംരേികേ. അേമരികേ് അതിന് പിനില െില ഗഢലേയങളണ്. കറഞവരന എണസോതില മറളവര കടി പേ്പറനത് ഒഴിവാകേ എനത് അതിെലാനാണ് . സാോതിേമായി അതിേവഗം വിേസികന ഇനയയം ൈെനയം എണേ് േമല പിടിമറകനതിെന ആപതായി അവര ോണന. പെേ, ൈെനെയ എളപം സവാധീനികവാന പറില. അവരെട വിേസനപാത അവര തെനയാണ് തീരമാനികേ. മറിേ്, ഇനയെയ സവാധീനികവാന എളപമാണ്. രാഷീയ േനതതവെതയം ശാസജരിലം ൈസനിേ േനതതവതിലം ഒര വിഭാഗെതയം പല മാരഗങളില സവാധീനികവാന േഴിയം. (പണം, ഗേവഷണ േപാജകേള, ആയധകേവടതിെല േിക് ബാകേള, മകളക് വിേദശതടത് േജാലി.....), പതങേളയം വിലെേടകാം. വയവസായിേള ഉദാരവലകരണതിെെ േമാഹവലയതിലാണ്. അങെന ഇനയയെട ഊരജ പതിസനിക് പരിഹാരം ആണേവാരജമാണ് എന് േബാധയെപടതിയാല അേമരികേ് േനടങള പലതാണ്. എണേ് േമലള സമരേം അത േണ് കറയം. ഏതാണ് മനരലേം േോടി രപയെട ആണവനിലയങള ഇനയയില സാപികാനാകെമനാണ് പതീേ. അതില ഏറിയ പങം െവസിങ്ഹൗസ്, ജി.ഇ േപാലള അേമരികന േോനിേളകായിരികം േിടേ. ഭീഷണി േനരിട് െോണിരികന അേമരികന സോദ്വയവസേ് അത് താങാകം എന് മാതമല , ഏെറകാലമായി ആണവനിലയനിരമാണം നടകാതത് മലം േശഷി പേയാജനെപടതവാന േഴിയാത പസത േോനിേളക് അത് ഗണവം െെയം. 15,000-20,000 പതിയ െതാഴിലേള അേമരികയിലണാകം. അതലാെത എെനേിലം പതിയ സാേേതിേവിദയ അവര ഇനയയിെലതികം എന് പതീേിേകണതില. ോരണം ോേരള ശോസര സോഹിതയ പരിഷത്

6

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

അവരെട േയില ഇനയയില ഇലാത ഒര സാേേതിേവിദയയം ഇല. നിലയം സാപികവാനള െിലവ് നമേടതിേനകാള കടതലമാണ്. വാഷിങ്ടണില ആേഗാള സരേപാഠനങളകായള (അേമരികയെട സരേ എേന ഇതിന് അരതമള) ഇനസിറയട് േോാര അനാലിസിസ് ഓോ് േോാബല െസേയരിറി എന സാപനം ഇനയ ഉയരതന െവലവിളിെയ കറിേ് പേതയേം പഠിേ് റിേപാരട് സമരപികേയണായി. അതില പറയന (1) ഇനയാ-പാകിസാന-ഇറാന വാതേ ൈപപ്ൈലന വന ഭീഷണിയാണ് , ോരണം പകതിവാതേതിെെ ോരയതില േലാേതിെല രണാമെത വന നിേേപമാണ് ഇറാനിേലത്; അത് ഇനയ ചഷണം െെയം. (2) സഡാന, ൈനജീരിയ തടങിയ ആഫികന രാജയങളില ഇനയ വനേതാതില എണ ഖനനതിനായി മതലമടകേയാണ്. അത് േപാെല ോോിയന തീരരാജയങളിലം. (േലാേതിെല എണ-വാതേ നിേേപങെളലാം തങളകവോശെപടതാെണനം അതില ഇനയ പേ് പറനത് ഭീഷണിയാെണനമാണ് അേമരികന നിലപാട്.) അേമരികന വിേദശോരയ െസകടറി േോണലിസ ൈറസ് യ.എസ്. േോണഗസിെെ അനാരാഷബന സമിതിക് നലിയ റിേപാരടില പറയനത് ഇനയയമായള ആണവസഹേരണം ഇറാെെ േമലള ആശിതതവം ഇലാതാകെമനം ഇനയയെട ഊരേജാലാദനതില ആണേവാരജതിെെ പേ് 20% വെരയാകി ഉയരതവാന സഹായികെമനമാണ്. ഇനയയില ഇേപാഴള 22 റിയാകറേളില 14 എണം (േലാകെത ബീഡര റിയാകര ഉളപെട) ഐ.എ.ഇ.എ.യെട നിരീേണതില വരിേയം അതവഴി ഇനയേ് േമല നിയനണം ൈേവരിേയം െെയെമനം യ.എസില 10,000 നം 15,000 നം ഇടയില പതിയ െതാഴിലവസരങള സഷികെപടെമനം കടി ആ റിേപാരടില പറയനണ്. അേമരികയെട േനടം ഇത മാതമല. ശീതസമരം അവസാനിേേതാെട ഉപേയാഗമിലാതായ നറേണകിന് അണേബാംബേള അവരെട ൈേവശമണ്. കേറെയണം ഡീകമീഷന െെയണം, ോരണം അവയെട സംരേണം െെലേവറിയതാണ്. 90-95% വെര സമഷമാകിയ യേറനിയമാണ് അവയിലളത്. അത് പകതിദത യേറനിയവമായി േലരതി 2-3% സമഷ യേറനിയമാകി മാറിയാല ആണവനിലയങളകള ഇനനമായി. ഇനയ അതിന നെലാര മാരകറാകം. ഇതിെനാെക പറേമയാണ് ആണവകരാര നലന തനപരമായ േനടങള. അത വഴിെയ െരേ െെയാം. ോേരള ശോസര സോഹിതയ പരിഷത്

7

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

അശീലമായ ഒളിചേളിയം മാനയമലാത തിടകവം ആണവകരാറിെെ ോരയതില പധാനമനി മേോാഹന സിങം വിേദശോരയമനി പണബ് മഖരജിയം സവീേരിേ രീതിേള സതാരയതയം മാനയതയമിലാതതായിരന എന് ആരം സമതികം. അേമരികന പസിഡെ് ഒപിട േരാറിെല വയവസേള എെനാെകയാണ്? അനരേദശീയ ആണവ ഊരജ ഏജനസിയെട ഗവരണരമാരക് സമരപികന സരോകരാറിെെ ഉളടകെമനാണ്? ൈഹഡ് ആക് ഇനയേ് േമല അടിേേലപികന നിയനണങള എെനാെകയാണ്? ഇെതാെക തങെള അധിോരതിേലറിയ ജനങേളാേടാ അവെര പതിനിധാനം െെയന പാരലെമെിേനാേടാ ഭരണതിന പിനണ നലിയ ഇടതപേേതാേടാ െവളിെപടതവാന അവര തയാറായില. അെതാെക രഹസയമാകിെവേകണ േരഖേളാെണനായിരന സരകാര നിലപാട്. ഇത് െവറം നണയായിരനെവന് പിനീട് െതളിഞ. ആ 'അതീവ രഹസയേരഖ' പധാനമനി ഗവരണരമാരക് നലാനായി ഐ.എ.ഇ.എ േബാരഡിെന ഏലിേ ഉടെന തെന അവര അത് ഇെരെനറിലിട. യഥാരതതില നമെട പധാനമനിയം വിേദശോരയമനിയം ഇനയന പാരലെമെിെന തെന അവേഹളികേയായിരന. അത് രഹസയമാകി െവേകണ േരഖയല എന് ഐ.എ.ഇ.എ.-യിെല മന ഇനയന പതിനിധി ശീ. ടി.പി ശീനിവാസന േനരേത വയകമാകിയിടളതാണ്. ഇനയന പധാനമനിേയകാള കടതല അധിോരങളള അേമരികന പസിഡെിന് അേമരികന േോണഗസില നിന് വയവസേള മറേ് െവേ് ഇതരം ഒര േരാര ഒപിടവാന േഴിയേമാ? എേില ആ േരാര അവിെട സാധവാേിെലന് തീരേ. മാതോ ജനാധിപതയരാജയമായി െോടിേോാഷികെപടന നമെട സിതിേയാ? യഥാരതതില ആണവകരാറിെെ ോരയതില വതിെേട ഒളിചകളി തടകതിേല ോണാം. 2007 നവോര 17 ന േെരന ഭരണേേി-ഇടത ഏേോപനസമിതി േയാഗതില ആണവകരാര െരേ തടരന െോണേപാോനള അനമതി സരകാരിന ഇടതപേം നലിയത് െരേയില ഉരതിരഞവന ോരയങള ഒനിേിരന െരേ െെേയ അംഗീേരിക എന ധാരണയിലാണ്. 2008 മാരേ് 8 ന് നടന േയാഗതില വിേദശോരയമനി െരോോലം അവതരിപിെചെവേിലം സരേകരാറിെെ പരണരപം നലാന കടാകിയില. േരാര ഏേപേീയമാകെമന ോേരള ശോസര സോഹിതയ പരിഷത്

8

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

ഭയം നയായമായം ഇടതേേിേളകണാഇരന. മന അനഭവങള അതാണ് സെിപിേത്. താരാപര ആണവനിലയതിന് 30 വരഷേതക് സമഷ യേറനിയം നലാനള േരാര അേമരികയമായി ഇനയ ഒപിടത് 1963-ല ആയിരന. എനാല െപാഖരാനില ആണവപരീേണം നടതിയതിെെ േപരില േരാറിെല വയവസേള ഒനം േനാകാടെഗ, 1983-ല (20 വരഷം പരതിയായിരിെക) ഏേപേീയമായി അേമരിക ഇനനസൈപ നിരതി. അന നെമ സഹായികാന േസാവിയറ് യണിയന തയാറായത െോണ് നിലയം അടചപടാെത രേെപട. സവനം താലപരയതിന വിരദമായാല അേമരിക ഏത് േരാറം ലംോികം. ഈ പതിയ േരാറം വയതയസാേില. ലംോനം സാധയമാകന വയവസേള േരാറില േെരകവാനം അവര ശമികം എന ഭയം അസാനതല. പമഖ ആണവ ശാസജര ഉനയിേ േൊദയങള ഇവയാണ്: ● എെനേിലം ോരയം പറഞ് യ.എസ്. േരാറില നിനം പിോാറിയാല നമെട നിലയങള തടരന് പവരതിപികാന എന് വയവസയാണ് േരാറില ഉളത്? ● നമെട സവനം നിലയങളിെല ഇനനാവശിഷം പനഃസംസരണം നടതി ഉപേയാഗികവാന വയവസയേണാ? ● അണശകി െെയരമാന ോേകാദേറം മറം പലേപാഴം സെിപിേിടള 'തിരതല നടപടിേള' (corrective steps – മനപറഞ പനഃസംസരണമാണ് ഉേേശികനത്) അനവദനീയമാേണാ? അേതാ, ഇേപാള ഇറാനം മോ് വടകന െോറിയയം അഭിമഖേരിേകണിവന തരം ഉപേരാധങളക് നമെട രാജയവം വിേധയമാകേമാ? േഡാ. പി.െേ. അയോര, േഡാ. എം.ആര. ശീനിവാസന, േഡാ, എ.എന. പസാദ്, േഡാ. െിദംബരം, േഡാ. എ. േഗാപാലകഷന തടങി ഇനയന ആണവ പരിപാടിയെട മതിരന േനതാകള ഉയരതിയിടള ഇതരം േൊദയങളെകാനം തപിേരമായ ഉതരം േിടേയണായില. ഇടതപേതിെെ സമരേം മറേിയേപാള േഴിഞ ജൈല 7 ന വീണം ഏേോപനസമിതി േയാഗം െെരവാന പണബ് മഖരജി േത നലി. ഐ.എ.ഇ.അ േബാരഡിന സമരപികവാന േപാകന സരോകരാറിെല വയവസേള െരേ െെയാനായിരന േയാഗം. എനാല, അതിന മമതെന ജി-8 േയാഗതിന ജപാനിേലക് പറെപട പധാനമനി തെന അനഗമികന പതപതിനിധിേേളാട് ോേരള ശോസര സോഹിതയ പരിഷത്

9

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

ഐ.എ.ഇ.എ.-ക് സരോകരാര സമരപികവാനള തീഋഉമാനം പഖയാപികേയാണണായത്. പിെന എന് െരേ! അവേഹളനപരവം മാനയതയിലാതതമായ ഈ സമീപനമാണ് പിനണ പിനവലികനതിേലക് ഇടതപേെത നയിേത്. ജൈല 8 ന് വിേദശോരയമനി പതസേമളനം വിളിച േെരത് രഖയാപിച. പാരലെമെില വിശവാസേവാട് േനടിയതിന് േശഷം മാതേമ ഐ.എ.ഇ.എ േബാരഡിെന സമീപിക; താനീ ോരയം പധാനമനിയമായി െരേ െെയിടണ്. എനാല, ഈ ഉറപം ലംോികെപട . അന രാതി തെന സരോകരാറിെെ േോപിേള ഗവരണരമാരക് വിതരണം െെയവാനായി ഐ.എ.ഇ.എ േബാരഡിെന ഏലിച. ബഷം മേോാഹന സിങം ജി-8 േവദിക് െവളിയില െവേ് നടന കടികാഴ േഴിഞ ഉടെനയായിരന ഇത്. അേമരികന സമരേം വളെര വയകമായിരന. േരഖ ഇെരെനറില വരിേയം കടി െെയേതാെട (ജൈല 10) ഇടതപേതിന പിനണ പിനവലികേയലാെത മറ മാരഗമണായിരനില. പിനീട് ഭരിപേതിന് േവണി നടന കതിരകേവടവം പാരലെമെ് സേമളനതില നടന ആഭാസരംഗങളം നാം േണതാണേലാ. ആണവകരാറിലം സരോവയവസേളിലം ഇനയെട താലപരയങെള ഹനികന ഒേടെറ വയവസേളം വയവസയിലായയം ഉെണന് ഇേപാള കടതല വയകമായി വരിേയാണ്. അതാണ് പധാനമനിയം വിേദശോരയമനിയം നടതന ഒളിചേളിേളക് ോരണവം. സവനം േഴിവേള വിേസിപിേ് ഒര േലാേശകി (നല അരതതില) ആയി വളരനവരേ എന ലേയം ഉേപേിേ് 'േലാേേപാലീസോരന' െമയന അേമരികയെട ശിേിടിയായി നിനെോണ് ഒര ഏഷയന ശകിയാവേ എന തരംതാണ ലേയം േനടാനാണ് നമെട രാഷീയ േനതതവം ഇേപാള ശമികനത്. അതിന് ഇനയയെട േോരപേററ് മതലാളിമാരെടയം ൈസനിേേനതതവതിെല ഒര വിഭാഗതിെെയം പിനണയം േപരണയം ഉണ്. ഇനയയെട മിേേ സായധ േസനയം അേമരികയെട മിേേ ആയധേശഷിയം േെരനാല േലാേെത എളപം ഭരികാെമന അേമരികന മഢസവപതിന് നമള േീെെടേയാണ്. (നാെള അേമരികയെട ആധിപതയെത െെറകന മഖയശകിേള ൈെനയം റഷയയമായിരികെമന് അേമരിക ഭയെപടനണ്. ഇനയെയ അതില നിനം മാറി നിരതേ അവരെട താലപരയമാണ്) അണശകിയെടയം ആണവകരാരിെെയം യഥാരത പശങള മനസിലാകണെമേില അതിെെ ശാസവം െരിതവം മനസിലാേിേയ മതിയാക. അതാേെട നമെട മാദയമ െരേേളില മികേപാഴം അവഗണികെപട് േപാോറാണ് ോേരള ശോസര സോഹിതയ പരിഷത്

10

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

പതിവ്. അണശകിയെട ശാസം േലാേത് പവരതികന എലാ ആണവനിലയങളം യേറനിയം ഇനനമായി ഉപേയാഗികനവയാണ്. പകതിയില നിന ലഭികന യേറനിയതിെെ രണ് ോടേങള അഥവാ ഐേസാേടാപേള ഉണ്. ഒന്, U-235; അതിെെ അണേേനതില 92 േപാേടാണേളം 143 നയേോാണേളം ഉണ്. ആെേ 235 േണങള ഉണ്. രണ്, U-238; േപാേടാണേളെട എണം 92 തെന, നയേോാണേള 146 ഉം. ആെേ 238. രണിലം േപാേടാണേളെട എണം അഥവാ അണസംഖയ ഒനായതെോണ് രാസപരമായി ഒേര വസ തെന; U-238 ന് അലം ഭാരകടതലണാകെമന് മാതം. പകതിദത യേറനിയതില U-235 െെ അംശം 1000-ല 7 ഭാഗം (0.7%) മാതേമ വര. ബാകി 99.3 ശതമാനവം U-238 അയിരികം. ഇതില ആണവ ഇനനമായി ഉപേയാഗികവാന പറിയത് U-235 മാതമാണ്. അെതങെനയാണ് ഊരജം ഉലാദിപികനത് എന് േനാകാം. U-235 െെ അണേേനതിേലക് ഒര നയേോാണിെന െതാടതവിടാല അത് ആഗിരണം െെയെപടാം. എേില അണേേനം അസിരമാകം, രണായി പിളരം. ഇതാണ് അണവിഭജനം അഥവാ ോിഷന. പിളരല എങെനയമണാോം. േബരിയവം (അണസംഖയ 56) കിപേറാണം (36) ആോം; ോഡിയവം (48) റേഥനിയവം (44) ആോം; ടിനം (50) െമാളീബഡനവം (42) ആോം. അങെന എനമാോം. രണിെെയം കടി അണസംഖയ 92 ആേണെമന നിബനനേയ ഉള. എനാല രണിെെയം കടി നയേോാണിെെ എണം 143 ആേില. പിളരന രീതി അനസരിേ് രേണാ മേനാ നയേോാണേള സവതനമാകം. ശരാശരി 2.5 എണം. ഇങെന സവതനമാകന ഓേരാ നയേോാണം ഓേരാ U-235 അണവില േപായി പതികവാന ഇടയായാല അവയം പിളരാം. ഓേരാ ോിഷനിലം രണ നയേോാണേേള അവേശഷികനള എനിരികെട (ബാകി േൊരന േപാവേേയാ മേറെതേിലം അണേേനതില ആഗിരണം െെയ േപാവേേയാ െെയാം), എേില ആ രെണണം രണ് U-235 അണേേനങെള പിളരകം. അതിലണാകന നാല നയേോാണേള തടരന് നാല അണേേനങെള പിളരകം. പിെന അത് എടാകം, പതിനാറാകം... ഇതാണ് ശംഖലാ പവരതനം എനറിയെപടനത്. ോേരള ശോസര സോഹിതയ പരിഷത്

11

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

ഒര അണേേനം നയേോാണിെന ആഗിരണം െെയ പിളരാെനടകന സമയം ഒര െസകെിെെ 10 ലേതിെലാരംശേമ വര (1 ൈമേകാ െസകെ്). ഒര െസകെിെെ ആയിരതിെലാരംശം (മിലി െസകെ്) സമയം െോണ് ഏതാനം ടണ യേറനിയം ഈ വിധം പിളരന് േപാകം (പിളരേോാള പറതവരന ഊരജതിെെ അളവ് ഭീമമായത് െോണ് പദാരതതിെല മഴവന ആറങളം പിളരം മെോ അത് െപാടിേിതറിേപാകം).ഇതാണ് ഒര അണേബാംബിെെ പവരതനതതവം. മനപറഞ ശംഖലാപവരതനെത പരിമിതെപടതവാന േഴിയം. ഓേരാ U-235 പിളരേോാഴമണാകന 2.5 നയേോാണേളില 1.5 എണം നഷെപടവാന അനവദികേയം ഒനിെന മാതം ശംഖല തടരവാന വിടേയം െെയാല, ഒര നിശിത അളവില മാതം ഊരജം പറത് വന് െോണിരികം; െപാടിെതറി ഉണാേില. ഈ ഊരജെത ൈവദയതിയാകി മാറനതാണ് ആണവ റിയാകറേളെട പവരതനം. ഊരജം പറതവരിേ മഖയമായം േണങളെട ഗതിേോരജമായം ഗാമാ രശിേളായമാണ്. അതിെന താപമാകി മാറി ജലം തിളപിേ് ആവിയാകി അതെോെണാര ടരൈബന ജനേററര േരകിയാണ് ൈവദയതി ഉലാദിപികനത്. ഇവിെട നിരവധി പശങള തരണം െെേയണതായിടണ്. ഒന്, സവാഭാവിേ യേറനിയതില U-235 െെ അളവ് 0.7% മാതമായതെോണ്, ഒര ോിഷെെ ഭാഗമായണാകന നയേോാണേളില ഒന േപാലം മെറാര U-235 ല േപായി വീഴവാനള സാദയത കറവാണ്. അധിേവം U-238 ല ആവം േപായിപതികേ. അത് ആഗിരണം െെയെപടം; പെേ U-238 പിളരില. അേപാള ശംഖല നിന് േപാകം. ഇതിെന മറിേടകവാന രണ് മാരഗങളണ്. സവാഭാവിേ യേറനിയതില നിെനാരഭാഗം U-238 നീകം െെയ് U-235 െെ േതാത് വരദിപികേ. ഇതിെനയാണ് സമഷനം എന പറയനത്. സമഷിത യേറനിയതില നയേോാണേെള U-235 ന് തെന േിടവാനള സാദയെത കടതലായത് െോണ് ശംഖല നിലനിരതവാന എളപമായിരികം. അണേബാംബില 90-95% സമഷമാകിയ യേറനിയമാണ് ഉപേയാഗികേ. രണാമെത മാരഗം യേറനിയതിെെ മെറാര പേതയേത പേയാജനെപടതേയാണ്. U-238 ശീഘനയേോാണേെളയം U-235 ോേരള ശോസര സോഹിതയ പരിഷത്

12

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

മനനയേോാണേെളയം ആണ് എളപം ആഗിരണം െെയേ. ോിഷെെ ോലമായി പറത വരനവ ശീഘനയേോാണേളായതെോണ് അവ ശംഖലാ പവരതനതിന് ഉപേരികില. അവെയ േവഗത കറേ് മന നയേോാണേളാകിയാല U-238 ആഗിരണം െെയനത് താരതേമയന കറേ് U-235 ന ലഭയമാകേ വഴി ശംഖല നിലനിരതാം. എങെനയാണ് നയേോാണേളെട േവഗത കറയേ? അവെയ ഭാരം നെന കറഞ ഏെതേിലം അണകളമായി കടിമടിോല മതി. അേപാള അവേ് ഊരജവം േവഗതയം നഷെപടം. പെേ അതരം വസകള നയേോാണേെള ആഗിരണം െെയ് നഷമാകനവയാേരത്. ഇങെന ഭാരം കറഞതം നയേോാണേെള ആഗിരണം െെയാതതമായ രണ വസകളാണ് ആണവറിയാകറേളില നല മനീോരിേള (Moderators) ആയി ഉപേയാഗികാറളത്. ഒെന, ഗാൈോറ്, മെറാന് ോനജലം. സാധാരണ ജലം നല മനീോരി അല. ോരണം ജലതോാതയിെല (H2O) ൈഹഡജന ആറങള നയേോാണേെള ആഗിരണം െെയ് ഡയടീറിയം (D-ഒര േപാേടാണം ഒര നയേോാണം അടങിയ ൈഹഡജന അണ) ആയി മാറവാനള സാദയതയണ്. എനാല ഡയടീറിയം തെന അടങിയ ജലം (D2O – അഥവ ോനജലം) ആണ് ഉപേയാഗികനെതേില നയേോാണ നഷം ഒഴിവാകാം. സമഷ യേറനിയം ഇനനമായപേയാഗികേോാള സാധാരണ ജലവം മനീോരിയായി ഉപേയാഗികാം, ോരണം നയേോാണ കറേ് നഷം വനാലം ശംഖല നിലനിരതവാന പറം. എനാല പകതിദത യേറനിയമാെണേില ോനജലം അെലേില ഗാൈോറ് മനീോരിയായി ഉപേയാഗികണം. ോനജലം ഉണാകവാന ഉയരന സാേേതിേവിദയ ആവശയമാണ്. ആദയോല റിയാകറേളില (ഉദാ: െെരേണാബില) ഗാൈോറം പകതിദത യേറനിയവമാണ് ഉപേയാഗിേിരനത്. റിയാകര ോോില മനീോരി നിറേ് അതില നിശിത അേലങളില സിരേോണിയംമഗീഷയം ടയബേളില നിറേ യേറനിയം െവോല ശംഖലാ പവരതനം സഷികാനാകം. മനീേരണം നടതിയത് െോണ് മാതം ശംഖല നിലനിരതവാന േഴിയണെമനില. ോരണം, നയേോാണേള നഷെപടനത് U-235 ആഗിരണം െെയനതെോണമാതമല. മറ് മാലിനയങള, ശീതീോരി, മനീോരി തടങിയ പലതം അവെയ പിടിെേടകാം. കെറ ലീക് െെയം (അണകളിെലാനം തടാെത) പറത േപാോം. റിയാകറിന് ഒര നിശിതവയാപം ഉെണേിേല ഈ േൊരേ കറോനാക. ോേരള ശോസര സോഹിതയ പരിഷത്

13

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

ഇങെന നഷങെളലാം കറേ്, നയേോാണേെള ഒനിന് ഒന് െവേ് ബാകിയാകി ശംഖല നിലനിരതവാന േഴിഞാല റിയാകര കാനിേമായി (critical) എന പറയം. ഇത വളെര അസിരമായ ഒരവസയാണ്. നയേോാണേളെട എണം ഒനിെനാന് എനതില നിനലം കടിേപായാല ശംഖല തവരിതമാകം; റിയാകര ചടപഴതരകം. െിലേപാള െപാടിെതറിേ് എനം വരാം (ഉദാ:- തീൈമല ഐലെ്, അേമരിക; െെരേണാബില, റഷയ). െപാടിയാലം േബാംബ് േപാെല എലാം ൊരമാകില, എേിലം ടണേണകിന് േറഡിേയാ ആകിവ് പദാരതങള ചറം െിതറം. അേതാെട നറേണകിന് േിേലാമീറര ചറളവ് പേദശം ആയിരകണകിേനാ ലേകണകിേനാ വരഷേതക് ജീവേയാഗയമലാതതായിതീരം. നയേോാണ സംയ ഒനിെനാനില കറഞേപായാേലാ, ആണവനിലയം െേടേപാവേയം െെയം. രണം സംഭവികാതിരികാന െെയന ഒര സംവിധാനമിതാണ്: റിയാകറിെന കാനിേ നിലയിലം അലം ഉയരതി നിരതം. എനിട്, റിയാകറിനളിേലക്, എളപം നയേോാണേെള ആഗിരണം െെയന െില പദാരതങളെട (ഉദാ: ോഡിയം) ദണേള ഭാഗിേമായി േയറി നിരതം. അവയം കടി േെരനാേല റിയാകര കാനിേമായിരിക. എേപാെഴേിലം നയേോാണ പവരതനനിരക കടിേപായാല ദണേള ഉളിേലക് തളി അധിേ നയേോാണേെള ആഗിരണം െെയം. കറഞേപായാല പറേതക് വലിേ് ആഗിരണം കറയം. ഇതിനള സവയംപവരതേ സജീേരണം റിയാകറിേനാടനബനിചണാകം. ഇവെയ നിയനണ ദണേള (Control rods) എനാണ് പറയനത്. ഇെതാെകയെണേിലം ആണവനിലയങളില എേപാഴം അപേട സാദയത നിലനില്കനണ്. റിയാകര ോോില ശംഖലാ പവരതനം നടകേോാള ഉലാദിപികെപടന ഊരജം അവിെട നിന് നീകം െെേയണതണ്. അതിന് ോോില ശീതീേരണകഴലേള ഉണാകം. അതിലെട ജലം, ോനജലം, മരേിത വാതേം, ഉരേിയ േലാഹം (ഉദാ: േസാഡിയം) ഇവയിേലെതേിലം ഒഴകിെകാണിരികം. ഈ ശീതീോരി താപം വഹിചെോണേപായി േബായ്ലറിേലക് പേരന് നലന . േബായ്ലറിെല ജലം തിളചണാകന ആവിയാണ് ൈവദയത ജനേറററിെെ ടരൈബന േറകനത്. ചരകതില റിയാകര ോോില ഇനനം, മനീോരി, നിയനണ ദണേള, ശീതീോരികഴലേള എനീ സംവിധാനങളാണളത്. െില റിയാകറേളില (ഉദാ: താരാപര റിയാകര) ശീതീോരികഴലേള ഉണാവില; റിയാകറിനേതവചതെന ോേരള ശോസര സോഹിതയ പരിഷത്

14

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

ജലം തിളപിേ് ആവിയാകി ടരൈബന പവരതിപികേയാണ് െെയേ. ഇതരം റിയാകറേെള തിളജല റിയാകറേള (Boiling Water Reactors – BWR) എന വിളികം. ഇതിെല നീരാവിവി േറഡിേയാ ആകീവ് ആയതെോണ് അത പറേതക വിടില. കടംകളെത റഷയന പാെില സമഷ യേറനിയവം മരേിത ജല മനീോരിയം മരേിത ജലശീതീോരിയം ആണപേയാഗികേ. ആധനിേ റിയാകറേളില േോണകീറെോണ് നിരമിേ േടിയള രണ േവെങളണായിരികം. ോോിന ചറം േറഡിേയഷന തടയവാനള പാഥമിേ േവെവം ഏറവം പറത് അപേടമണായാലള സംരേണതിനായി ഒര ബാഹയേവെവം. ഇെതലാം കടിേേരേോാള ഒര റിയാകര സാപികവാന േവണ െിലവ് സമാന േശഷിയള ഒര താപനിലയം സാപികവാന േവണതിെെ ഇരടിയിേലെറ (െമഗാവാടിന് 10 േോടി രപ) വരം. സമഷ യേറനിയതിെെ വില (ഇേപാള േിേലാഗാമിന് 17,000 രപ), ആണവ അവശിഷം സരേിതമായി സേികാനള െിലവ് (എെതെയന് ഇേപാഴം നിശയമില), ഉപേയാഗം േഴിയേോാള ആണവനിലയം െപാളിച നീകവാന േവണിവരന െിലവ് (അതിനളില നിറെയ േറഡിേയഷന പറതവിടന പദാരതങളായതെോണ് െെലേവറം). ഇെതാെക േെരേോാള ഊരജതിെെ വില വളെര കടം. ഇേപാഴം കതയമായ േണെകടപില. പല െെലവേളം നീടിവേെപടേയാണ്. ബീഡര റിയാകറേള യേറനിയം സമഷനം െെലേവറിയതം സാേേതിേ സേീരണതേള നിറഞതമാണ്. ോരണം U-235 ഉം U-238 ഉം ഒേര രാസവസവാണ്. രാസിേ മാരഗങളപേയാഗിേ് അവെയ േവരതിരികവാനാേില. അവ തമിലള െെറിയ ഭാരവയതയാസം പേയാജനെപടതിേവണം അത സാധികാന. ഭീമന വിസരണ വയഹങേളാ (Diffusion plants) െസെരിോയജേേളാ (Centrifuges) ഉപേയാഗിേ് േവണമത് സാധയമാകവാന. അേമരികയം റഷയയം മറം വിസരണമാരഗമാണപേയാഗികനത്. പാകിസാനം ഇറാനം മറം െസെരിോയജേളം. ഇനയ സമഷീേരണതിന് മഖയമായം ആശയിേത് മെറാര മാരഗമാണ്. പകതിദത യേറനിയവം ോനജലവം ഉപേയാഗിച പവരതിപികന റിയാകറില U-235 െെ വിഭജന ോലമായണാകന നയേോാണേളിെലാര പേ് U-238 ല ആഗിരണം െെയെപടമേലാ. അവ പിളരനതിന് പേരം U-239 എന പദാരതമായി ോേരള ശോസര സോഹിതയ പരിഷത്

15

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

മാറം. തടരന് അതിനളിെല ഒര നയേോാണ ഒര േപാേടാണായി മാറം. ഒര ഇലേോാണം ഭാരമിലാത നയോിേനാ എന േണവം ഉതരജിചെോണ നടകന ഈ പവരതനെത ബീറാ ഉതരജനം എന് പറയം. അങെന 93 േപാേടാണേളള െനപറയണിയം (Np-239) എന പദാരതം സഷികെപടം. തടരന് ഒര നയേോാണ കടി ബീറാ ഉതരജനം നടതി േപാേടാണായി മാറിെകാണ് െനപറയണിയം ഒര പേടാണിയം ആയി മാറം. അണസംഖയ 94 ഉള പേടാണിയം (Pu-239) U-235 േപാെലതെന വിഭജികവാന േഴിയന ആണവ ഇനനമാണ്. വയതയസ രാസവസവായതെോണ് അതിെന േവരതിരികവാെനളപമാണ്. പേടാണിയെത േവരതിരിെേടത് േബാംബ് നിരമികവാേനാ, U-235 ല േെരത് സമഷീേരണതിന് പേയാജനെപടതവാനം േഴിയം. ഇനയ െപാഖരാനില നടതിയ ആണവേോാടനം പേടാണിയം ഉപേയാഗിചളതായിരന. U-238 െന ശീഘനയേോാണേള ഉപേയാഗിേ് പേടാണിയം ആകിമാറനതിനാല ഇതരം റിയാകറേെള ോാസ് ബീഡര റിയാകറേള എന പറയന. റിയാകറേള കെറ വരഷം പവരതിപിച േഴിയേോാള ഇനനദണേള മാറി സാപികണം. ഉപേയാഗിേ് േഴിഞ ഇനനതിെെ അവശിഷങളില നിന് പേടാണിയവം, വിഭജനം നടകാത യേറനിയവം േവരതിരിെേടകന പകിയയ പനഃസംസരണം എന പറയന. പേടാണിയം ഉപേയാഗിേ് സമഷനം നടതിയ ഇനനം ഇനി പതിയ റിയാകറേളില ഉപേയാഗികാം. യേറനിയേതാെടാപം കറേ് േതാറിയം (Th232, 90 േപാേടാണേളം, 142 നയേോാണേളം ഉള അണ) കടി േെരതാല അതം മനപറഞ തരം ബീറ ഉതരജനം വഴി U-233 എന യേറനിയം ഐേസാേടാപായി മാറം. ഇത് U-235 േപാെല തെന വിഭജനവിേധയമാകന ഇനനമാണ്. ഇത സാധയമായാല ഇനയേ് ആണവ ഇനനതിനായി ഇനി ആെരയം വനേതാതില ആശയിേകണി വരില. േേരളതീരതം ഒറീസയിലം ഉള േലാഹമണില േതാറിയം സലഭമാണ്. ഇതായിരന േഹാമി െജ ഭാഭ വിഭാവനം െെയ ഇനയന ദീരോോല ആണവപരിപാടി. പെേ, വനേതാതില േതാറിയെത U-233 ആകിമാറനതിേലാ അതപേയാഗിേ് 'ോാസ് ബീഡര റിയാകറേള' ഡിൈസന െെയ പവരതിപികനതിേലാ നാം ഇതവെര വിജയിേിടില. (നാം മാതമല േലാേതാരം) ആണവനിരവയാപനകരാറം ഇനയയം

ോേരള ശോസര സോഹിതയ പരിഷത്

16

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

ഹിേരാഷിമയം നാഗസാകിയം അണശകിയെട മാരേേശഷി െവളിവാകിയത മതല േലാേത് ആരംഭിേതാണ് ആണവമതരം. അേമരികയെട ആണവ േമധാവിതവം അവസാനിപിചെോണ് റഷയ ഏെറകഴിയം മെോ അണേബാംബ് പരീേണം നടതി. തടരന് ബിടനം ഫാനസം ഒടവില ൈെനയം ഒപെമതി. േബാംബ് നിരമാണതിെെ സാേേതിേവിദയ ശമിോല ആരകം േനടാനാവനേത ഉള എനം േലാേം അപേടേരമായ ഒരവസയിലാെണനം ഉള തിരിേറിവ് കേമണ ഉണായി. അതിെെ വയാപനം ഏതവിധവം തടേഞ പറ. രണതരം സമീപനങളാണണായത്. എലാ രാജയങളം ആണവായധമേപേികണം, ആരം ആണവപരീേണങള നടതരത് എന് േെരിേെരാ രാജയങളാവശയെപട. ഇനയയം ഈജിപം യേഗാേോാവയയം എലാമായിരന അതിെെ േനതസാനത്. എനാല ആണവശകിേളക്, പധാനമായം അേമരികേ് അത് സവീോരയമായില. തങളെട േമധാവിതവം നിലനിരതിെകാണള ഒര ഒതതീരപിേന അവര തഹയാറണായിരനള. അേമരികയെട ധനശകിയം ൈസനിേശകിയം കടി ആയേപാള വിജയിേതവരാണ്. ഒടവിെലതിയ സമവായതില - വാസവം പറഞാല അേമരികയെട ധികാരതില - േലാേം അണവായധം ഉളവരം (മനപറഞ രാജയങള) ഇലലവരം എന് രണായി വിഭജികെപട. ഇലാതവര അണവായധം നിരമികവാേനാ, അതിനായി പരീേണം നടതവാേനാ, ആയധ ഗണതയള (weapon grade) ഇനനം (ഉയരന േതാതില സമഷമാകിയ യേറനിയവം പേടാണിയവം) േശഖരികാേനാ പാടില. എനാല അണശകിരാജയങളക് തടരനം േബാംബ് നിരമികവാനം പരീേണം നടതവാനം അനവാദമണായിരികം. ഈ അടിസാനതിലള ഒര േരാറാണ്. ആണവനിരവയാപനകരാര (NPT) എനറിയെപടനത്. തിേചം ഏേപേീയവം ധികാരപരവമായ ഈ േരാറില ഒപിടാന ഇനയ കടാകിയില. ഇനയ ഒപിടാതത് െോണ് പാകിസാനം ഒപിടില. അണവായധശകിയാകവാന താലപരയമളത് െോണ് ഇസാേയലം വിട നിന. ഞങള േബാംബ നിരമികില, പെേ വിേവെനപരമായതെോണ് േരാറില ഒപിടില എന ഇനയയെട ധാരമിേ നിലപാടിെന ഒപിട രാജയങളക് േപാലം എതിരകവാന േഴിഞില. അണവായധ മതരം തടങിയ ോലത് തെന അണശകിെയ സമാധാനപരമായ ആവശയങളക് ഉപേയാഗെപടതവാനള ശമങളം ആരംഭിേിരന. 1955-ല അണശകിയില നിന് ൈവദയതി ഉലാദിപികന ആദയെത നിലയം േസാവിയറ് യണിയനിെല ദബയില നിലവില വന. െവറം 5 െമഗാവാട് ആയിരന അതിെെ േശഷി. 1956-ല ബിടനം 1962-ല അേമരികയം കേറകടി ശകിയള നിലയങള ോേരള ശോസര സോഹിതയ പരിഷത്

17

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

പണിതീരത. തടരന് ഫാനസം ോനഡയം മറ പല രാജയങളം ആണവനിലയങള നിരമിച. അവെയലാം സാേേതിേ വിദയേളിലം ഉപേയാഗികന മനീോരിയെട ോരയതിലെമലാം വയതയസമായിരന. അണേബാംബ് പരീേണങെള തടയേോാളതെന ആണേവാരജഗേവഷണതിന് തടസമണാോതിരികാനള സംവിധാനം എന.പി.ടി.യെട ഭാഗമായി േവണി വന. അതിനാണ് അനരേദശീയ ആണേവാരജ ഏജനസിക് (International Atomic Energy Agency – IAEA) രപം നലിയത്. എന.പി.ടി-യില ഒപ്െവേ രാജയങളെട ആണവനിലയങളിലമ് ) ഗേവഷണ േേനങളിലം സഹായങള ലഭയമാകവാനം നിയമലംോനങളണായാല നടപടിെയടകവാനം ഐ.എ.ഇ.എ.-േ് അവോശമണായിരികം. ഭാഭയെട സവപം േലാേതിെല വനശകിേള ആണവരംഗത് മതരിേ് മേനറിയ ആദയോടതിലതെന ഇനയയം ഗേവഷണരംഗെതതിയിരന. ഭാവനാശാലിയായ ഒര ശാസജനം ഒര രാഷീയ േനതാവം അനതിന േനതതവം നലാനണായിരന. േഡാ. േഹാമി. െജ. ഭാഭയം പധാനമനി ജവഹരലാല െനഹവമായിരന ആ രണേപര. അണശകിയെട ഭാവിസാധയതെയ കറിേ് അവരക് വലിയ പതീേയണായിരന. 1948 ഏപില 14 ന് ഇനയന അണശകി നിയമം നിലവില വന. ആ വരഷം ആഗസിലതെന അണശകികമീഷന് രപം നലി. 1951-ല ജാദഗഡയില (ഇനെത ഝാരഖണില) യേറനിയം ഖനനം ആരംഭിച. അതിനായി ഇനയന െറയര എരത് സാപിച. 1956 ആഗസ് 14 ന് ഇനയയെട ആദയ ഗേവഷണ റിയാകര APSARA കാനിേത ൈേവരിച. എലാം മേനറിയത് അതിേവഗതിലായിരന. ഏഷയയിെലതെന ആദയെത ആണവനിലയമായിരന അത്. ഇനയേ് അണേബാംബ് നിരമികവാനള േശഷിയണായിരനെവേിലം ഇനയ അത േവെണന് വച. േലാേത് ഇനയയെട യശസയരതിയ നിലപാടായിരനവത്. വാണിജയാടിസാനതിലള ഇനയയെട ആദയെത ആനവനിലയം താരാപരില പവരതനം തടങിയത് 19969 ഒേകാബര 2 നാണ്. െജനറല ഇലോിക എന അേമരികന േോനിയെട സഹായേതാെട നിരമിേ, സമഷ യേറനിയമപേയാഗികന ഒര തിളജല റിയാകറായിരനവത്. ോേരള ശോസര സോഹിതയ പരിഷത്

18

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

ഏറവം വിലകറഞ, അളവറ ഊരജം എനതായിരന അകാലത് േലാേെതെോാടം (ഇനയയിലം) നിലനിന ആണവസവപം. മീറര േപാലമിലാെത ൈവദയതീ നലാന േഴിയം എനേപാലം െിലര വാദിച. ആണവറിയാകറേളക് േനരിടാവന പശങെളകരിേ് അന് േവണത ധാരണ ഉണായിരനില. അതെോണ് ആണവനിലയങളെട സരേെയകറിേ് ഏെറ ആരം േവവലാതിെപടില. പിനീടാണ് പശങളയരന് വനത്. ആണവ അപേടങള (െെറതം വലതമായവ) നിരനരം ഉണായി. േറഡിേയഷന ഉണാകാവന താല്ോലിേവം ദീരോോലാടിസാനതിലമളതായ ആപതേള വയകമായി വന. പതിയ പഠനങളെട അടിസാനതില മനഷയന്, വലിയ ആപതിലാെത, ഏല്ോവന വിേിരണതിെെ മാത കറഞകറഞ് വരനതിനനസരിേ് ആണവനിലയങളെട സരേിതതവവം കേടണി വന. ഇതിന പറെമ ആയിരന ഉപേയാഗം േഴിഞ്ജ ഇനനാവശിഷം എനെെയണെമന പശം. അത് ഭീമമാം വിധം അണവിേിരണം ഉളതാണ്. പാറ തരന് കഴിേിടാല േപാലം, പാറയരകിയത് പറത് വരം. േടലില തളിയാല മതയങളകം അതവഴി മനഷയനമാപതണാകം. ആ പശം ഇനം പരിഹരികാെത േിടകന. അവശിഷങള അണനിലയങളകളിലതെന സരേിത സേേതങളില സേികേയാണിേപാള. ഇനയേ് മെറാര പശം കടി അഭിമഖേരികാന ഉണായിരന. യേറനിയം നിേേപങളെട കറവായിരന അത്. േഷിേ് 10,000 െമഗാവാട് ശകിയള നിലയങള 40-50 വരഷം പവരതിപികവാനള സവാഭാവിേ യേറനിയേമ (ഏേേദശം 62,500 ടണ) ഇനയയിലള എന് മനസിലായി. അതെോണ് ഭാഭ തിരെഞടതത് മെറാര വഴിയാണ്. മന് ോടങളള ഒര ആണേവാരജ പരിപാടി അേേഹം വിഭാവനം െെയ. ആദയോടമായി പകതിദത യേറനിയവം മരേിത ോനജലവം ഉപേയാഗികന, േേനഡിയന സാേേതിേവിദയയപേയാഗിചള, CANDU ൈടപ് ആണവനിലയങള, ഇനയയില ലഭയമായ ഇനനം ഉപേയാഗിേ് നിരമികേ. 10,000 െമഗാവാട് ഉലാദനേശഷി ഇതിലെട ലഭയമാകാം. ഉപേയാഗം േഴിഞ ഇനനം പനഃസംസരണം നടതി അവേശഷിേ യേറനിയവം പതതായി സഷികെപട പേടാണിയവം േവരതിരിെേടകേ. ഈ പേടാണിയം െോണ് പഷിെപടതിയ (12-20%) ഇനനം ഉപേയാഗിേ് ോാസ് ബീഡര തരതിലെപട റിയാകറേള ഉണാകേ. ഇതാണ് രണാം ോടം. ഇതരതിലള ആദയെത േപാേടാൈടപ് റിയാകറാണ് ഇേപാള േലാകത് നിരമിചെോണിരികനത്. 500 ോേരള ശോസര സോഹിതയ പരിഷത്

19

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

െമഗാവാട് േശഷിയണാകമതിന്. അവയില ഉപേയാഗികന ഇനനമിശതില യേറനിയവം പേടാണിയവം കടാെത ഇനയയില സലഭമായ േതാറിയവം ഒര പതപ് (Blanket) ആയി േെരകം. ഊരജേതാെടാപം ഉേപാലനമായി പതിയ പേടാണിയവം U-233 ഉം ഉണായിവരം. അേപാള പേടാണിയവം U-233 ഉം െോണ് സമഷനം നടതിയ ഇനനമപേയാഗികന മനാം ോട റിയാകറേള നിരമികാം. 10-15 വരഷം െോണ് അതിന േവണത ഇനനം ലഭയമായിരികം. അങെന ഓേരാ 15 വരഷം കടേോാഴം ആണവനിലയങളെട എണം ഇരടിയാകവാന േഴിയം; ലേകണകിന് െമഗാവാട് വിലകറഞ ഊരജം ലഭയമാകം; ഇതായിരന ഭാഭയെട സവപം. ഭാഭയെട സവപനം പരണമായം യാഥാരതയേബാധതില അധിഷിതമായിരനില എന് ഇന് തിരിഞേനാകേോാള നാം മനസിലാകന. ശാസം എേപാഴം ശാസജരെട സവപതിന വഴങണെമനില. ആണവ റിയാകറേളെട ോരയതില പരിഹരികവാന േഴിയാത പല സാേേതിേ പശങളം ഇേപാഴം ബാകിയാണ്. അേതാെടാപം ഇനയന ശാസരംഗെത ബാധിേ ഉേദയാഗസ ദഷ്പഭതവവം െേടോരയസതയം കടിയായേപാള ഒനാം ോടം േപാലം േനടനതില നാം പരാജയെപട. ഇതവെരയള േനടം െവറം 4120 െമഗാവാട് ആണ്. പണിതേഴിഞതം പണി നടനെോണിരികനതമായ 22 നിലയങള നമകണ്. ഇതില േലപാകത് നിരമിചെകാണിരികന 500 െമഗാവാടിെെ ോാസ് ബീഡര റിയാകര മാതമാണ് രണാം ോട റിയാകര എന വിഭാഗതില െപടനത്. അത് 2010-ല കാനിേത ൈേവരികെമനാണ് പതീേ. മനാം ോടം ഇേപാഴം സവപതില തെന. FBR-ല പതീേയരപിേിരന അേമരികയം ഫാനസം േപാലം ഇേപാള അകാരയതില ഉതേരല. അതെോണ് അകാരയതില ഏെറ അനിശിതതവം നിലനില്കന. സവപങള വിജയികില എന് േണാല ഉെപേികാനം പതിയ സവപം ോണനം നമക പതിയ ഭാഭമാരം െനഹ്റമാെരാനം ഉണായില. ശാസഗേവഷണതിനായി ഓേരാ ബജറിലം നീകിെവകാറള വനതേയിേലെറ പങം അണഗേവഷണതിന് െെലവഴിേിടം ഒടവില നാം എതിെപടിരികനത് ദരബലമായ േീഴടങലിലാണ്. ഇനയന ആണവപരിപാടിെയ യാഥാരതയേബാധേതാെട പനരനിരവെിേ് പതേകണിയിരികന. ഇനയയെട ഊരജ സരേയില പരിമിതമായ ഒര പേ് മാതേമ ആണവനിലയങളക് വഹികവാന േഴിയ. അത കതയമായി നിരണയികാെത ഊരജ സരേയെട േപരില ഈ േരാറിെന അടിേേലപികനത് ോേരള ശോസര സോഹിതയ പരിഷത്

20

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

ോപടയമാണ്. ഒതേളി േഴിഞ ജൈല 9 ന് ജി-8 രാഷതലവോാരെട സേമളനം നടന ജപാനിെല െഹാേകേദായില, ബഷിെനാപം നിനെോണ് മേോാഹനസിങ് പറഞ: “ഇനയയം അേമരികന ഐേയനാടേളം േതാേളാട േതാള േെരന തല ഉയരതിപിടികണം. അതാണ് സംഭവികവാന േപാകനതം" ഒര ോലത് േെരിേെരാപസാനതിന് േനതതവം നലിയ, ഇനം മനാം േലാേതിെെ േനതാവ് െമയന, ഒര രാജയതിെെ തലവന് ഇനെത േലാേസാഹെരയതില പറയവാന െോളാവന വാകാേണാ അത്? മേോാഹന സിങ് അങെന േതാേളാട് േതാള േെരന് തല ഉയരതി നില്കന അേത സമയത് തെനയാണ് അഫഗാനിസാനില ഒര വിവാഹപാരടിക േനെര അേമരികന െഹലിേോപറേള ആകമണം നടതി സീേെളയം കഞങെളയമളപെട 41 േപെര െോനത്. 2003-ന് േശഷം െഹാേകേദാ സേമളനം വെര അേമരിക ഇറാകില േശാപ െെയ മനഷയരെട എണം 1,236,604 ആണ് എന് അേമരികയിെല യദവിരദരെട കടായ പഖയാപിേതം അന തെനയാണ്. ഇറാന, േയബ, നികാരാഗവ, പലസീന.... സവനം ജനതയെട അതാഭിമാനതിനേവണി ആെരാെക െപാരതനേവാ അവെരെയാെക ഭീേരരായി മദകതി യദഭീഷണി മഴകന, ശീതയദതിന് ഒരികലകടി തിരിെോളതവാന െവമന േലാേ മഠാളെെ (Rogue State) ഒപം േതാേളാടേതാള േെരന് നമെട പധാനമനി തലയയരതി നിലകേോാള നമെട ജനതയെട തല ഉയരേയാേണാ നാണം െോണ താഴേയാേണാ െെയനത്? േഴിഞ നാലവരഷമായി മേോാഹനസിങം കടരം (അതിന മോ് ബി.െജ.പി സരകാരം) ഇനയെയ അേമരികന പാളയതില െോണേപായി തളയവാന പാടെപടെോണിരികേയായിരന. അതെോണാണ് ആണവകരാറിെന ഒറെപടതികാണാന െിനികന ആരം കടാകാതത്. മറനവധി നടപടിേളം േരാറേളമായി അതിെന കടിവായിേകണി വരന. 2005 ജണ 28-ന് നമെട വിേദശോരയ മനിയം അേമരികന പതിേരാധ െസകടറിയം തമിെലാര ഇനയഅേമരിക സരോെടകടില (Security Freamework) ഒപ് െവച. ഐേയരാഷ സഭയെട അംഗീോരമിലാെത മറ രാജയങളില ൈസനിേ നടപടിേള കടായി ൈേെകാളവാനള (അതായത് അേമരിക െെയന േപാകിരിതരങളക് സഹായം െെയവാനള) ഏരപാടാണതിെല മഖയോടേം. 2000 മാരേില 'മാരിൈറം െസേയരിറി േോ-ഓപേറഷന എഗിെമെ്' ഒപെവച.നാവിേ രംഗത് തനപരമായ ോേരള ശോസര സോഹിതയ പരിഷത്

21

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

ബനങള ഉറപികേ എനതാണതിെെ ലേയം. പിെന 'േലാജിസിക സേപാരട് എഗിെമെ്' നിലവില വന. ബഷിെെ ഇനയാ സനരശനേവളയില ഒപിട പസത േരാര ൈസനിേ സഹേരണതിനളതാണ്. ൈസനിേവിഭാഗങളക് പരോരം ഇനനം നലകേ (ഇനയേ് അതാവശയം വരില, ോരണം യദം െെയവാന നമള േലാേത് മെറവിേടകം േപാകനില), േപലേളെടയം വിമാനങളെടയം അറകറപണിേള െെയ െോടകേ, താവളങള നലേി സഹായികേ തടങിയവയള വയവസേള അതിലണ്. കടാെത സംയക ൈസനിോഭയാസതിനം. ജപാന, ഓേേലിയ, ബിടണ, സിംഗപര തടങിയ അേമരികന േെരിരാഷങളമായി േെരനള േര, നാവിേ, േവയാമ േസനാവിഭാഗങളെട സംയകാഭയാസമാണ് ോടം ോടമായി നടകനത്. ഇനയയെട വടകേിഴകന സംസാനങളില ഭീേരപവരതനങെള ഇനയന േസന േനരിടന രീതി പഠികവാന യ.എസ് േരേസനയെട ഒര വിഭാഗം എതിേേരനതം ഇതിെെ ഭാഗമായാണ്. മിേസാറാമിെല ഐസവാളിെല വനങളില 30 യ.എസ് ൈസനിേരം 4 ഓോീസരമാരമാണ് ഗറിലാ യദമറേളക് പരിശീലനതിന് എതിയിരികനത്. Counter Insurgency and Jungle Warfare School (CIJWS)-െെ ആഭിമഖയതിലാണ് പരിശീലനം. കേമണ ോശീരിലം ഇേനാ-േനപാള, ഇേനാ-ടിബറന അതിരതിേളിലം അവെരതം എനേവണം േരതവാന. മോ് ഇസാേയല ൈസനിേ വിദഗര ോശീരിെലതിയതിെെ ബഹളം നാം േണറിഞതാണ്. ഇനിയമണ് ഒപിട േരാറേെളാരപാട്. ആയധവയാപന സരോകരാര, േെണയര െസേയരിറി ഇനിേഷയറീവ് (വിേദശ െപേോാള ടാേറേളക് ഇനയന േനവിയെട അേോടി എനരതം), 'ആേഗാളതലതില ജനാധിപതയ മനൈേ' ലേയമാകിയള േരാര (ഇറാഖില ജനാധിപതയം തനിച നടപിലാകിയതിെെ തികോലം അറിയനത െോണ് ഇനി ഇനയയെട സഹായം കടി േവണം). പിെന, സവാഭാവിേമായം ആയധകേവടതിനള േരാറേളം (േലാേതിെല ഏറവം വലിയ ആയധവയാപാരിക് ഏറവം വലിയ ഇടപാടോരെനയാണ് േിടിയിരികനത്). ഈ േരാറേളെകലാം മകടം ൊരതിയിരികനതാണ് പതിയ ആണവകരാര. അേമരികയമായള പതിയ ബാനവതിന് സമാനരമായി ഇനയാ-ഇസാേയല ബനവം, ൈസനിേതലതില പേതയേിേ്, വിേസിച വരനണ്. ഏഷയയില അെമരികന ലേയങളക് പിനണ നലന ഏറവം വലിയ കടാളിയായി ഇനയെയ മാറാന േഴിയെമന് അേമരിക പതീേികന. െതെരെഞടപിന് ഒര വരഷം േപാലം ബാകിയിലാത ഒര രാജയെത പധാനമനിയം ോേരള ശോസര സോഹിതയ പരിഷത്

22

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

അധിോരെമാഴിയവാന 4 മാസം മാതം ബാകിയള ഒര പസിഡനം തമില ദരവയാപേമായ ോലങള ഉണാകന ഒര േരാറില ഒപിടവാന ോണിേ മാനയതയിലാത തിടകം അപലപികെപേടണതാണ് . 'സരോേടകടില'തെന രണ രാജയങളെടയം 'സമാനലേയങെള' കറിചം 'പരോരം പേിടന േദശീയതാലപരയങെള' കറിചം പസാവനയണ്. ഇറാെനതിെര ഐേയരാഷസഭയില ഇനയ േവാട് െെയത് ഇതിെെ ഭാഗമാണ്. ഇനയന ഭരണാധിോരിേള 123 േരാറിെല വിേദശനയ-പതിേരാധ വയവസേള മറചപിടിേേപാള േരാറിെെ മഖയശിലിയായി അറിയെപടന നിെകാളാസ് േബണസ് വാഷിംഗടണ േപാസിെലഴതി (2007 ഏപില 29) “...ഭാവി േനടങള വളെര വലതാണ്. അേമരികകാര”ഇനയെയ ഈ നറാണിെല ഏറവം അടത തനപധാന കടാളിയായി വീേികവാന േപാവേയാണ്"”വിേസികന വയാപാരബനങേളാെടാപം ഇറാെനതിെരയള കടായെയകറിചം അേേഹം േലഖനതിെലടത് പറഞ. ൈെനെേതിെര ജപാന, ഓേേലിയ, ഇനയ, െോറിയ തടങിയ രാജയങളെട ഒര 'മനണി' ആണ് അേമരിക ലേയമാകനത്. ഇതരെമാര കടെേടില െെനെപടണേമാ എന നാം ആേലാെികണം. അേതാ ബസീല, സൗത് ആഫിക, മേലഷയ തടങി സമാനതേളള രാജയങളെട സഖയമാേണാ നാം േതേടണത്? ഇതരം ോരയങളില ഒര തറന സംവാദം നടേകണിയിരികന. ആണേവാരജം ഒര പരിഹാരമല, മറ മാരഗങള േതടണം ഇേനാ-അേമരികന േരാറിെെ ലേയം ഇനയയെട ഊരജ സരേയല, മറ െിലതാണ് എന് വയകമാണ്, ഏെതാെക േരാര ഒപിടാലം അടത 20 വരഷം െോണ് ആ മാരഗതിലെട ൈേവരികവാന േഴിയേ ഇനയയെട ഊരജാവശയതിെെ 6 ശതമാനതില താെഴയാണ്. അതിന െെലവിേടണി വരന തേ 3-4 ലേം േോടി രപയാണ്. (െമഗാ വാടിന് 10-12 േോടി രപയാണ് ഇേപാഴെത മതിപ്). ഇതയം തേ െോണ് അതിെെ രണിരടി ഊരജം േലകരിയില നിന് ലഭയമാകവാന നമക് േഴിയം. മലിനീേരണം കരയന സാേേതിേ വിദയേള (ഖനിയില വചതെന വാതേമാകി മാറന in situ gasification തടങിയ രീതിേള) ലഭയമാകവാന പയാസമില. േല്േരി േശഖരതില േലാേത് നാലാം സാനമാണ് ഇനയകളത്. അണനിലയങളെട മതലമടകിെനകറിേ് നാെമനിന് േവവലാതിെപടണം, അത് ോേരള ശോസര സോഹിതയ പരിഷത്

23

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

െവസിങ് ഹൗസ്, െജനറല ഇലോിക, മിതബിഷി തടങിയ ബഹരാഷകോനിേള െോണവരിേല എന് േൊദികനവരണാകം. ശരിയാണ്. പെേ, പിനീട് ൈവദയതിയെട വില കടവാന ആവശയമായ സമരേം െെലതവാനം മടകിയതിെെ പല മടങ് തിരിചെോണേപാോനം േഴിവളവരാണവര. നഷം നമെട ജനങളകം. മാതവമല യണിയന ോരൈബഡ് ദരനം നെമ പഠിപിേത് ഇതരം ബഹരാഷകോനിേള അവരെട വിേദശ പാനേളില അനവരതികന പല സരോമനേരതലേളം അവരെട തെന ഇനയന പാനേളില പാലികാറില എനാണ്. ഇത് ഗരതരമായ ഒര സരോപസമായിതീരാം. 50-60 വരഷേതക് പവരതികന ഒര ആണവനിലയം പവരതനം നിലേ േശഷവം വരംതലമറേളക് ഒര ഭാരമായി മാറം എന ധാരമിേ പശവം നിസാരമല. ആണവാവശിഷം അതയധിേം േറഡിേയാ ആകീവ് ആണ്. േയാനസര േപാലള മാരേേരാഗങളകം ജനിതേ തേരാറേളകം അതിടയാകം എനറിവളതാണ്. അേനോയിരേമാ അേനേലേേമാ വരഷങള േഴിഞാലം അതിെെ മാരേതവം നിലനില്കം. അവശിഷം എങെന ഒഴിവാകെമന് ഇേപാഴം അരകം നിശയമില. കടാെത ഉപേയാഗം േഴിഞ ആണവനിലയങളം എന് െെയണെമനറിയില. അണവിേിരണങളതിരകന അവ െപാളിച നീകാനം വനതേ െെലവാകം. എലാം കടി േണകാകേോാള ആണേവാരജതിെെ യഥാരതവിലയം സാമഹയവിലയം താങാനാവാതതാണ്. അതിന പറേമയാണ് വന േെരന ആശിതതവവം. അതെോണ് ആണവനിലയങളെട ോരയതില നമെട സവാശയനിലയങളകപറം (അത തെന സരേിതസാനങളില പരിമിതമായ േതാതില മാതം) ഒെരണം നമക് േവണ എന് തീരമാനികണം. േലകരി ഉപേയാഗിചള താപനിലയങെള താല്ോലിേ പരിഹാരങളായി നമക് ോണാം. അവ േവഗം പണിതീരകവാന േഴിയം. ൈവദയതിയെട വിലയം താങാനാകനതാണ്. ഫയിൈഡസഡ് െബഡ് േോസന, േോള ഇന ലിേവിഡ്, ഇന സിറ ഗയാസിോിേകഷന തടങിയ നവീന സാേേതിേ വിദയേളളെപടന "കീന േോള െടേോാളജി" സവായതമാകനതിനായിരികണം നാം മനഗണന നലേേണത്. BHEL ഇേപാള തെന ഈ രംഗത് ശേദയമായ േനടങള ൈേവരിേിടണ്. ഇനയാ-പാകിസാന-ഇറാന വാതേകഴല പദതിയം ഇനയാമയാോര വാതേകഴല പദതിയം ഒര സമരേതിനം േീഴെപട് നാം ഉേപേികരത്. ോരണം, മലിനീേരണം കറഞ ൈവദയത നിലയങള അതവഴി സാധയമാകം എന് മാതമല, വാഹനം ഓടികവാനം രാസവളം നിരമികവാനം മറേനേം ോേരള ശോസര സോഹിതയ പരിഷത്

24

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

ആവശയങളകം വാതേം ഉപേരികം. മറ് െപേോാളിയം ഇനനങളം ഏെറകാലേതക് (ചരങിയത് ൈവദയതവാഹനങള വയാപേമാകം വെരെയേിലം) നമക് േവെണന് െവകാനാേില. അതെോണ് െപേോാളിയം ഉലാദേ രാജയങളമായള നല ബനവം അവിടങളിെല മതല മടകം വരദിപികനതിനാേണം ഊനല. എനാല ഇെതാനം രാജയതിെെ ഊരജപശതിന് ദീരോോല പരിഹാരമല. ോരണം േോാസില ഇനനങളെട േശഖരം േശാഷികേയാണ്. ഭൗമതാപനവം അനരീേമലിനീേരണവം ഗരതരമായ പശമായി മാറിെകാണമിരികന. അടിയനിരമായി പതകാവന ഊരജ േസാതസേളിേലക് (Renewable Energy Sources) നാം മാറണം. പവേനാരജം (ോറില നിനള ഊരജം) പേയാജനെപടതനതില ഇനയ വലിയ മേനറം നടതിയിടണ്. തമിഴാടില മാതം 3200 ഓളം െമഗാവാട് ഊരജം ോറാടിപാടങളില നിന് ഉലാദിപികെപടനെ്. ഇനയയിെല അെേ പവേനാരജ ൈവദയതിയെട 60% വരമിത്. ഇതയ അതിെെ സാധയതയെട നെനെേറിയ അംശേമ പേയാജനെപടതിയിടള എനാണിതിനരതം. ഇനയന േോനിേള ൈെനയില വന ോറാടിപാടങള നിരമിച െോണിരികന എനം നാം അറിയണം. ഇനയയില ോറാടിപാടങള സാപികനതിനള സാധയത ഏേേദശം 65,000 െമഗാവാട് ആണ്. നാെളയെട ഏറവം വലിയ ഊരജപതീേ സൗേരാരജം തെനയാെണനതില സംശയമില. അകാരയതില ഇനയ അനഗഹീതമായ ഒര രാജയമാണ്. വരഷം മഴവന നല െവയില നമക േിടന. ഇതവെര െെയേപാെല ഗേവഷണതിനള മഴവന പണവം ആണവഗേവഷണതില െോണേപായി മടികനതിന പേരം ദേത കടിയ േസാളാര പാനലിേളം, പേല ലഭയമാകന ൈവദയതി രാതിോലേതക് സംഭരിചെവകവാനള സംവിധാനങളം വിേസിപികവാന പേയാജനെപടതിയാല നമക് അേമരികയെട മനില കോിേടണി വരില. യേറാപിനം മറ് വിേസിത രാജയങളകം രണ ോരണങളാല മോ് അത് അവസയമായി േതാനിയിരനില: ഒന്. േലാേതിെല െപേോാളിയം േസാതസേളെട നിയനണം അവരഎ ൈേേളിലായിരന; എണ സഭിേവം വില കറഞതമായിരന. രണ്, സൗേരാരജതിെെ തീവത യേറാപില , വരഷോലതില പകതികാലതം, വളെരകരവായിരികം. ഇേപാള അവര േപാലം സൗേരാരജെത പരമാവധി പേയാജനെപടതവാനള ശമതിലാണ്. ജരമനിയിലം മറം വന സൗേരാരജ പവര പാനേള നിരമികെപട േഴിഞ. ോേരള ശോസര സോഹിതയ പരിഷത്

25

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

എനാല അതിേലെറ ഭാവനാ പരണമായ മെറാര പദതിക് യേറാപയന യണിയന രപം നലേിയിരികന. സഹാറാ മരഭമിയില േസാളാരപാനലേളെട ഒര വിശാലനിര സാപിേ്, ൈവദയതി േേബിളേള വഴി യേറാപിെലതികേ. സഹാറയില വീഴന പോശതിെെ 0.3% മതി യേറാപിനാെേ ൈവദയതി നലോന. ഇേപാഴാേെട 14% വെര ദേതയള േസാളാര പാനലേള നാേനാസാേേതിേവിദയയിലെട ലഭയമാണ്. 2050 ലേയമാകിയാണ് പതിയ പദതി. ഒര പെേ അേപാേഴകം േപഷണ നഷം കടാെത ൈവദയതി യേറാപിെലതികാന േഴിയന 'സപരേണകിങ്' സംവിധാനങളം നിലവില വേനകാം. അതേപാെല തെന അേമരികയിെല െനവാദ മരഭമിയില സാപികന സൗരനിലയങള െോെ് അവരെട െമാതം ഊരജാവശയങളം നിറേവറാം എന് മെറാര പഠനം ോണികന. ബഹിരാോശത് വിശാലമായ േസാളാര പാനലേള നിരതി ൈവദയതി നിരമിേ് (അവിെട പോശതീവത ഭമിയിലളതിെെ ഒനര ഇരടിേയാളം വരം) േലസര ബീമേളാേയാ ൈമേകാേവവ് ബീമേളാേയാ ഭമിയിെല നിലയങളിെലതികവാന ജപാനം അേമരികയം സവപം ോണനണ്. സൗേരാരജെത വന കതേേളെട ൈേപിടിയില ഒതകവാനള ശമതിെെ ഭാഗമാണിത്. ഇനയേ് രാജസാനിലം േേിലം മദയപേദശിലെമലാം വിശാലമായ ഭമി കഷിേയാഗയമലാതതായണ്. യേറാപിന് ആഫികയിെല സഹാറയിലം അേമരികേ് െനാേവദയിലം െെയാന േഴിയന ോരയം നമക് രാജസാന മരഭമിയിലം െെയ കെട? ഇേപാഴെത േണകനസരിേ് െെലവ് അലം കടെമേിലം വലിയ േതാതില േസാളാര പാനലേളം ബാററിേളം ഉലാദിപിച തടങേോാള െെലവം കറയം. ഊരജ ഉലാദനെതേപാെല തെന പധാനമാണ് ഊരജതിെെ ശാസീയ വിനിേയാഗവം. സരയപോശവം ോറം േിടം വിധം വീടേളം െേടിടങളം ഡിൈസന െെയേ എനത് നിരബനമാകണം. വയവസായശാലേളില ഊരജ ഓഡിറിങം അതനസരിേ് ഉയരന ദേത ൈേവരികവാനമള നടപടിേള ഉണാേണം. അമിത ഊരജ ഉപേഭാഗം "പീനല േററ്" െോണ് നിരതാഹെപടതണം. ഈ ഒറ നടപടിെോണ് മാതം ആണവനിലയങളിലനിന പതീേികനത ഊരജം നമക് ലാഭികവാന േഴിയം. ഊരജതിെെ ഉപേയാഗവം വിേസനവം തമില േനരിട ബനമില എന ോരയവം പസകമാണ്. ഒര ശരാശരി േേരളീയെെ ഊരജ ഉപേയാഗം ശരാശരി ോേരള ശോസര സോഹിതയ പരിഷത്

26

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

അേമരികകാരെെതിേനകാള വളെര കറവാണ്. എനിടം ജീവിത ഗണേമോയില ഏതാണ് ഒപമാെണന് നമകറിയാം. ഒര ശരാശരി വയകിക് ഒര വരഷം ഏറിയാല 1500 യണിറ് ൈവദയതി ലഭയമാകിയാല മിേേ ഗണേമോ ൈേവരികവാന േഴിയം (േേരളീയരെട ഇനെത ഉപേഭാഗതിെെ മനിരടിയാണ്). അതിലപറമളത് ധരതാെണന തിരിേറിവ് ജനങളകം സരകാരിനമണാേണം. എേില നമകിനെതേപാെല ഇരകാന േപാേേണി വരില. 123 േരാര ഒര െേണിയാണ് ; ഇനയ അതില നിന പിോാറണം 123 േരാര ഇനയെയ െോണെെെനതികേ വലിെയാര െേണിയിലാണ്. അേമരികന ഭരണാധിോരിേളം ഇനയന ഭരണാധിോരിേളം േെരന് ഇനയന ജനതെേതിെര നടതന്ന െതിപേയാഗമാണത്. ഒറ േനാടതില േമാഹിപികന െില ോടേങള അതിലണ്. ഇനയെയ ഒര ആണവശകിയായി 'ോലതില' (defacto) അംഗീേരികമെത. അേതസമയം ഇനയയെട ആണവഗേവഷണ സാപനങെളയം, ആണവനിലയങെളയം 'സിവില' എനം 'മിലിടറി' എനം േവരതിരിേ് 'സിവില' സാപനങളകേമല IAEA-യെട നിയനണം െോണവരണം. പെേ ഭാഭാ അണഗേവഷണേേനവം േലാകെത ഇനിരാഗാനി അണഗേവഷണ േേനവെമാെക ഏതിലെപടതം? രണ തരം ഗേവഷണങളം അവിെട നടകനണേലാ. ഈ വയവസേെളാെക അംഗീേരിോലമ് തടരേയായ അണവ ഇനനലഭയത ഉറപനലകവാന അെമരിക തയാറമില; NSG-േയാട ശപാരശ െെയാെമേന വാഗാനമള. എലാതിനം മീെത ൈഹഡ് ആക് എന വാള തങികിടകനമണ്. 123 േരാറില ഇലാത േടിഞാണേള ഇനയക് േമല മറകവാനായി അേമരികന േോണഗസ് പാസാകിെയടതതാണ് ൈഹഡ് ആക്. അേമരികന ആണേവാരജ നിയമമനസരിേ് NPT- യില ഒപിടാത രാജയങളമായി ആണവകേവടം നടതവാന പാടില. അതില നിന് ഇനയേ് ഇളവ് നലകവാന േവണി പേതയേമായി ഉണാകിയ നിയമമാണ് ൈഹഡ് ആക്. അത് അേമരികയെട ആഭയനര ോരയമാെണനം നമകതില ആശേെപേടണതിെലനം ഉള മേോാഹന സിങിെെയം മറ ഭരണാധിോരിേളെടയം വാദം െപാളയാണ്; േളമാണ്. ഇനയ ആണവായധ പരീേണങള നടതനില എന് ഓേരാ വരഷവം യ.എസ് പസിദെ് യ.എസ്. േോണഗസിന് റിേപാരട് നലേണം, അേമരികന താലരയങളക്; പേതയേിേ് ഇറാന പശം േപാലള ോരയങളില, ഇനയയെട നിലപാടേള അേമരികന ോേരള ശോസര സോഹിതയ പരിഷത്

27

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

നയങളക് അനഗണമായിരികണം, അലാതപേം േരാര റോകെപടേയം തടങിയ നാണം െേട വയവസേള അതിലണ്. നിലയങള േഷിച പവരതികവാന േവണതിലധിേം സമഷ യേറനിയം ഇനയ േരതി െവകനതിെന ൈഹഡ് ആക് നിേരാധികന. ഇനന പനഃസംസരണതിേനാ ോനജലനിരമാണതിേനാ ഉള ഒര സാേേതിേ സഹായവം 123 േരാര നമക് വാഗാനം െെയനില. (എനാല ജപാനം െോറിയയമായിടള േരാറില അതിന വയവസയണ്) പെേ അതഹിനായി നമള പാനേള നിരമികനെവേില അതിെെ ഡിൈസനം മറ സാേേതിേ വിശദാംശങളം IAEA-േ് സമരപിേ് അംഗീോരം വാങിയിരികണം എന് അത് അനശാസികനണ്. ഇത നാളം നമക് നിേഷധിേതം നാം സവയം പാടെപട് സവയം വിേസിപിെേടതതമായ സാേേതിേ വിദയേളകാണ് നാമിനി അംഗീോരം വാേങണി വരിേ എേനാരകണം. ഏത േരാറിലം ഒര ആരബിേോഷന വയവസ ഉണാകം. പാരടിേളിെലാന് ഒര തരകമനയിോല രണ േപരകം സവീോരയനായ ഒര മനാമന് അനിമ തീരമാനം വിടേ എനതാണ് രീതി. എനാല 123 േരാറില അങെനെയാനില; തരകമണായാല െരേ െെയ് പരിഹരികണം എെന അത പറയനള. െരേയില പരിഹാരമണായിെലേിേലാ? നഷം നമക മാതേമ ആക. അേമരികേ് നഷെപടവാെനാനമില. ഒര തരകമണാകവാനം പരിഹരികാന േഴിയനില എന പഖയാപികവാനെമളപം േഴിയമേലാ. ഭാവിയില നിലവില വരാവന ഏെതാര ഇനയന സരകാരിനം ഇത ഭീഷണിയാവം എന ോരയതില സംശയമില. ഇനയക് ആണവപരീേണങള നടതനതില തടസമില എന് നമെട പധാനമനി നിരനരം പറയനതം സതയമല. സനിഗധ ോടം വനാല യ.എസ് സരകാര അകാരയം 'പരിഗണികം' എേന േരാര പറയനള. നമെട േദശീയ സരേ യ.എസ്. പസിഡെിെെ ദയാദാേിണയതിന് വിേധയമായിരികെമനരതം. ആണവകരാറിന് ഊരജ സരേയമായി ബനെമാനമില. അത് ഒര രാഷീയകരാറാണ്. ഏഷയയില വിേസിച വരന ഒര പതിയ കടായെയ - ഇനന സരേയം േവണത പകതിവിഭവങളം മനഷയേശഷിയമള രാജയങളായ ഇനയ, ൈെന, റഷയ, CIS രാജയങള (മന േസാവിയറ് റിപലികേള), ഇറാന ഇവ േെരനള കടായെയ - ഭീഷണിയായി േണ്, ഇനയെയ അടരതിമാറവാന അേമരിക നടതന ഗഢാേലാെനയെട ഭാഗമാണ് ോലമാണ് ഈ േരാറം സരോെടകടം മെറലാ േരാറേളം. ഇനയയിെല വനേിട േോരപേററേളം ൈസനിേ ോേരള ശോസര സോഹിതയ പരിഷത്

28

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

േനതതവതിെലാര വിഭാഗവം (അവരക് അയലപകെതാര ശത ഉെണേിേല ൈസനിേശകി സംഭരണതിനം ആയധം വാങികടനതിനം നയായീേരണമണാക) ഇനെത ഭരണേേിേളിെലാര വിഭാഗവം ആ ഗഢാേലാെനേ് കടനിലകേയാണ്. അത് തിരിേറിഞ് െെറത േതാലപിേകണത് നമെട ജനതയെട രേയം േലാേ സരേിതതവതിനം ഇന് ഏറവം ആവശയമാണ്.

പസോധനം, വിതരണം: ോേരള ശോസരസോഹിതയ പരിഷത് ോേോഴിോകോട് 673 002 അചടി: യോശോദ പിന് 'ന' പോക്

KSSP 1444 IE AUG 2008 D1/8 5 K 500 LL6/2008 (താെഴപറയന ോരയങള ഈ ലഘേലഖയെട അേടിപതിപില ഇലാതവയാണ് . േേരള ശാസ സാഹിതയ പരിഷതിന് അതിേോല യാെതാരവിധ ബാധയതേളമില) കറിപ് 1: ആണവകരാര ഒപിടത് െോണ് എലാം തീരന എന് വിൊരികനത് മൗഢയമാണ്. പതിേരികവാനള അവസരങള തറന് േിടകേയാണ്. അവനവന് േഴിയന രീതിയില (ഉദാഹരണതിന് ഈ ലഘേലഖ സഹതകളക് അയച െോടകേ, അേടിേ് േോപിേള വിതരണം െെയേ, ആണവകരാറിെന പറി േലഖനങള എഴതേ, െവബ് 2.0 മാദയമങെള അതായത് േബാഗേള, േസാഷയല െനറ്വരകിങ് ൈസറേള , മതാലായവെയ ഇതിനായി ഉപേയാഗികാവനതാണ്) പതിേരിേിെലേില നഷമാകനത് നമെട രാജയതിെെ പരമാധിോരമായിരികം, സംസാരമായിരികം. ഇനയാ-പാകിസാന മതരങളില മാതമയരന ഒനാണ് നിങളെട േദശേസഹെമേില നിങളക് ഒനം െെയാെത െവറെതയിരികാം. ഇത് േപാലള ഒര അടിമകരാറിെന കറിേ് ഇനിെയാര ഭരണകടം ഇനിെയാരികലം ോേരള ശോസര സോഹിതയ പരിഷത്

29

ഇോോോ-അോേരികന ആണവകരോര ആരക് ോവണി? എോിനു ോവണി?

െിനികരത്. അതരം െിനാഗതിേളള രാഷീയകാര ഇനി ഭരണതിേലറരത്. ജയ് ഹിന്. കറിപ് 2: ഈ ഡിജിറല ലഘേലോയെട, അേടിരപതിെെ ഉളടകതിന േമലള മഴവന അവോശങളം ബാദയതേളം എലാം േേരള ശാസ സാഹിതയ പരിഷതിനാണ്. അേടിരപതില നിനം വയതയസമാെയെനേിലം ഈ ഡിജിറല രപതിെലവിെടെയേിലമെണേില അതിെെ പരണ ഉതരവാദിതം താെഴ പറഞിരികനവരകാണ്. UNICODE ആകിയത് : പതീഷ് പോശ്, [email protected] കറിപ് 3: ഈ ഡിജിറല ലഘേലോ പരണമായം സവതന േസാഫ്െവയറേളം (ഗ/ ലിനൈ്, ഓപണ ഓോീസ് 2.4), സവതന മലയാളം േോയടിങ് വിേസിപിെേടത സവനേലഖ, സവതന UNICODE േോാണേളായ മീര, രഘ മലയാളം മതലായവ ഉപേയാഗിേ് നിരമിേതാണ്.

ോേരള ശോസര സോഹിതയ പരിഷത്

30

Related Documents